Kodanchery
കൊയ്ത്തുൽസവം നടത്തി

കോടഞ്ചേരി: പാലക്കൽ തണൽ ബാങ്ക് എച്ച് എസ് ജി യുടെ പേഴുംകണ്ടി വയലിലെ നെൽകൃഷിയുടെ വിളവെടുപ്പ് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റീന സാബു വിവിധ സംഘം പ്രതിനിധികൾ ബാങ്ക് സെക്രട്ടറി വിപിൻ ലാൽ എന്നിവർ സംബന്ധിച്ചു.