Thiruvambady

കർഷകത്തൊഴിലാളി യൂണിയൻ മാർച്ച്

തിരുവമ്പാടി : ചെറുവളപ്പ് ഐ.എച്ച്.ഡി.പി. സങ്കേതത്തിലേക്കുള്ള റോഡ്, പഞ്ചായത്തിലെ ലക്ഷംവീട് നിവാസികളുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നം, ജൈവ-അജൈവ മാലിന്യ സംസ്കരണപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമാവശ്യപ്പെട്ട് കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.) ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഏരിയാസെക്രട്ടറി കെ. ശിവദാസൻ ഉദ്ഘാടനംചെയ്തു. പി.എം. ബഷീർ, കെ.ടി. ശ്രീധരൻ, കെ.കെ. ദിവാകരൻ, ശശി ചൂരപ്ര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button