Thiruvambady
ചക്കാലയിൽ റോബി തോമസ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ചക്കാലയിൽ റോബി തോമസ് (53) അന്തരിച്ചു.
സംസ്കാരം നാളെ (05-02-2025-ബുധൻ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ.
തിരുവമ്പാടിയിലെ ഓട്ടോ ഡ്രൈവറാണ് (സ്നേഹിതൻ ഓട്ടോ).
പിതാവ്: സി.വി. തോമസ്. മാതാവ്: ചിന്നമ്മ.
ഭാര്യ: റിൻസി ആഗസ്റ്റിൻ പാലക്കടവ് മാങ്ങാട്ട് കുടുംബാംഗം.
മക്കൾ: അലോണ റോബി, ഐവിൻ റോബി (ഇരുവരും പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ഷിജു തോമസ് (കണ്ണോത്ത്), നിഷ തോമസ് (കോഴിക്കോട്).