Kodanchery

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് ഇന്നുമുതൽ

കോടഞ്ചേരി: സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്
ഫെബ്രുവരി 04 മുതൽ മാർച്ച് 08 വരെ നടക്കും. സ്ത്രീകളിലെ ഗർഭാശയഗള ക്യാൻസറും, സ്തനാർബുദവും പരിശോധനയിലൂടെ കണ്ടെത്തുന്നതിനാണ് ക്യാമ്പ്.

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും പരിശോധനയുടെ ഭാഗമാവുക അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുകയും അതുവഴി ക്യാൻസർ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുകയും ചെയ്യാം.

Related Articles

Leave a Reply

Back to top button