Kodanchery

ഞാറക്കാട്ട് മൈക്കിൾ അന്തരിച്ചു

കോടഞ്ചേരി: ഞാറക്കാട്ട് മൈക്കിൾ (87)അന്തരിച്ചു

സംസ്കാരം: നാളെ (07-02-2025) രാവിലെ 8. 30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ

ഭാര്യ: പരേതയായ ഏലിയാമ്മ

മക്കൾ : സുനിൽ (കോടഞ്ചേരി വോയിസ്) സുനിത.

മരുമക്കൾ: ബിനിമോൾ ചെങ്ങനാനിക്കൽ ( കോടഞ്ചേരി), ഷീൻസ് വളയംതൊട്ടിയിൽ ( കോതമംഗലം)

Related Articles

Leave a Reply

Back to top button