Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി റീ ടാറിങ് ചെയ്ത വേളംകോട് പൂളപ്പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായയത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു.
കുര്യാക്കോസ് വെള്ളാങ്കൽ, ആനി ജോൺ, റെജി തമ്പി,ജോണി കുന്നത്ത്,എൽസി ജോബി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.