Koodaranji

കടമ്പനാട്ട് ബൈജു അന്തരിച്ചു

കൂടരഞ്ഞി : കുളിരാമുട്ടി ഒറ്റപ്ലാവ് കടമ്പനാട്ട് ജോർജിന്റെ (കുഞ്ഞൂഞ്ഞ് ) മകൻ ബൈജു (52) അന്തരിച്ചു

ഭാര്യ : മിനി ആനിക്കാംപൊയിൽ കടുത്താനത്ത് കുടുംബാംഗം.

ബാംഗ്ലൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അബിൻ ഏക മകൻ ആണ്.

സംസ്‍കാരം ഇന്ന് 17/02/2025 തിങ്കളാഴ്ച 3 മണിക്ക് ഒറ്റപ്ലാവിൽ ഉള്ള വസതിയിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ ദേവാലയ സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button