Thiruvambady

ചേംബ്ലാനി അപ്പച്ചൻ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ ആദ്യകാല കുടിയേറ്റ കർഷകനും ആനക്കാംപൊയിലെ വ്യാപാരിയുമായിരുന്ന ചേംബ്ലാനി അപ്പച്ചൻ (ജോസഫ് -86 ) അന്തരിച്ചു

ഭാര്യ : റോസ ഓത്തിക്കൽ

മക്കൾ : സജി , ബിജു, വിനോദ്, സിസ്റ്റർ ഷൈൻ , നിഷ

മരുമക്കൾ : ജെസ്സി പുളിന്താനത്ത് (ചെമ്പ് കടവ്) , സൗമ്യ മാംമ്പാറയിൽ (പെരുമ്പുള ), ബെൻസി ചിലമ്പിക്കുന്നേൽ (വിലങ്ങാട്), ജോമോൻ ചേനപ്പറമ്പിൽ (വെറ്റിലപ്പാറ). സംസ്കാരം പിന്നീട്

Related Articles

Leave a Reply

Back to top button