Kodanchery

കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ പരിസരം ശുചീകരണം നടത്തി

കോടഞ്ചേരി:ഫാമിലി ഹെൽത്ത് സെന്ററിന്റെ കാട് നിറഞ്ഞിരുന്ന പരിസരം കാടുവെട്ടി ശുചീകരിച്ചു.

ശ്രേയസ് പുലിക്കയം യൂണിറ്റിലെ നവജീവൻ, കൈരളി, ഒയാസിസ് എന്നീ ശ്രേയസ് ഗ്രൂപ്പിലെ അംഗങ്ങൾ വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button