Kodanchery
ഞാറക്കാട്ട് മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: റിട്ട. അധ്യാപകൻ ഞാറക്കാട്ട് എൻ.റ്റി. തോമസിന്റെ ഭാര്യ മറിയക്കുട്ടി(86) അന്തരിച്ചു.
പരേത പുല്ലൂരാംപാറ കല്ലക്കാവുങ്കാൽ കുടുംബാംഗമാണ്. ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം നാളെ -26 ബുധൻ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ : റിട്ട.ലെഫ് . കേണൽ ഷാജു ,ശാന്തി, മിനി,സജി.
മരുമക്കൾ : ലിസി ജോർജ് കുന്നത്ത് (കൂടരഞ്ഞി), എം മുകുന്ദകുമാർ ( മാനന്തവാടി), പരേതനായ സാജു വർഗീസ് കുഴിക്കാട്ടിൽ (ബത്തേരി) ,സാലമ്മ സജി പഴേമഠം എടത്വാ.