Kodanchery

തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം

കോടഞ്ചേരി:തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം വിവിധ പരിപാടികളോടെ . നടത്തപ്പെടുന്നു.

നാളെ(26-02-25) രാവിലെ 5 ന് ഗണപതി ഹോമം 6ന് മൃത്യുഞ്ജയ ഹോമം വൈകീട്ട് 6:30 ന് ദീപാരാധന, 7 ന് അത്താഴപൂജ തുടർന്ന് പ്രദേശത്തെ പ്രതിഭകളായ കലാകാരന്മാരുടെ വിവിധ പരിപാടികളും കലിക്കറ്റ് സ്വരലയ ഒരുക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും.

Related Articles

Leave a Reply

Back to top button