Kodanchery
വരകിൽ വി എം ജോസ് അന്തരിച്ചു

കോടഞ്ചേരി: വരകിൽ വി എം ജോസ് (69) അന്തരിച്ചു
സംസ്കാരം: നാളെ (02-03-25)രാവിലെ 11. 30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ : മേരി ഒരപ്പാനി കുടുംബാംഗം (ചെറുപുഴ).
മക്കൾ : ജിൽമോൾ, ജിജിമോൾ.
മരുമക്കൾ : ജോജി കുറൂർ (ചെമ്പുകടവ്), റിജിൻ മുകളത്ത്( തൊടുപുഴ)