Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് പള്ളിമല റോഡ് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ റീന സാബു അധ്യക്ഷത വഹിച്ചു.
എ ആർ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.എം ജോസഫ്, എം.എം .സോമൻ, പൈലി, ആഗസ്തി എന്നിവർ സംസാരിച്ചു.