Karassery

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

കാരശ്ശേരി : തേക്കുംകുറ്റിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു.

തേക്കുംകുറ്റി മല്ലശ്ശേരി സലീമി (64)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിൽ പന്നി ആക്രമിച്ചത്.വലതു കാലിന്റെ തുടയിലാണ് കുത്തേറ്റത്. മുക്കം സിഎച്ച്സിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.

Related Articles

Leave a Reply

Back to top button