Kodanchery

മരം വീണ് വീട് തകർന്നു

കോടഞ്ചേരി: നെല്ലിപ്പോയിൽ അരിപ്പാറ ഭാഗത്ത് താമസിക്കുന്ന കിഴക്കുംകര അനീഷ് ചെറിയാന്റെ വീടിന് മുകളിലേക്കാണ് ഇന്ന് വേനൽ മഴയിൽ വീശി അടിച്ച കനത്ത കാറ്റിൽ മാവ് ഒടിഞ്ഞുവീണ് അടുക്കള ഭാഗം പൂർണമായും ബാക്കിയുള്ള ഭാഗത്തെ ഷീറ്റുകൾ ഭാഗികമായി പൊട്ടി നശിച്ചു.

Related Articles

Leave a Reply

Back to top button