Kodanchery
തോട്ടകത്ത് ജോർജ്ജ് അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരാട് തോട്ടകത്ത് ജോർജ്ജ് (83) അന്തരിച്ചു
സംസ്കാരം:ഇന്ന് 17.04.25 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 ന് വേളംകോട് സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മറിയം ചെറുനിലത്ത് കുടുബാംഗം കാഞ്ഞിരാട് .