Koodaranji

വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) അന്തരിച്ചു

കൂടരഞ്ഞി : കുന്തം ചാരിൽ വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) 67 അന്തരിച്ചു.

സംസ്കാരം ഇന്ന് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ‘

ഭാര്യ – ജെസ്സി. രാമപുരം തളിപ്പറമ്പേൽ കുടുംബാഗം .

മക്കൾ – വിജേഷ്, വിജി , ബെന്നിച്ചൻ (ആസ്ട്രേലിയ), വിന്നി . ( സ്റ്റാഫ് നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്)

മരുമക്കൾ – ജെയ്സൺ കോയിപ്പുറത്ത് പ്രുല്ലുരം പാറ) / റോബിൻസ് മച്ചിത്താനിയിൽ (ഇരുട്ടി )

Related Articles

Leave a Reply

Back to top button