Thiruvambady

പഠനോപകരണ വിതരണം

തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് ഉദ്ഘാടനംചെയ്തു.

ഷൈനി ബെന്നി കൊച്ചുകൈപേൽ, ബിനു വടയാട്ടുകുന്നേൽ, സിബി വെട്ടിക്കാട്ട്, ശിവദാസൻ അരീക്കൽ, ടോമി മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button