Thiruvambady

ഫാദർ ടോമി എട്ടിയിൽ അന്തരിച്ചു

തിരുവമ്പാടി: മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച (15-06-2025) രാവിലെ 10:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

എട്ടിയിൽ പരേതനായ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ് – തിരുവമ്പാടി), സിബി, ജോർജ്കുട്ടി (എറണാകുളം).

Related Articles

Leave a Reply

Back to top button