Kodiyathur
ചെറുവാടി തെനങ്ങപറമ്പിൽ തോടിന്റെ വശം ഇടിഞ്ഞു

കൊടിയത്തൂർ : ശക്തമായമഴയിൽ തോടിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞു. ചെറുവാടി തെനങ്ങപറമ്പിൽ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്.
കോഴിക്കോട്-ഊട്ടി റോഡിന് ഇവിടെയുള്ള പാലത്തിനോട് ചേർന്ന ഭാഗത്താണ് ഇടിഞ്ഞത്.