Thiruvambady
ആശ വർക്കർ നിയമനം

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിന് പകൽ 11-ന് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.







