Adivaram
ചുരത്തിൽ ഗതാഗതക്കുരുക്ക്

അടിവാരം: ചുരത്തിൽ ആറാം വളവിൽ ബസ് കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. അവധി ദിനമായതിനാൽ ചുരത്തിൽ വാഹനത്തിരക്ക് കൂടുതലാണ്.
യാത്രക്കാർ ശ്രദ്ധിക്കുക.