Kodanchery
ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) അന്തരിച്ചു.
മൈക്കാവ് ടൗണിലെ റേഷൻ വ്യാപാരിയായിരുന്നു.
സംസ്കാരം :ഇന്ന് വൈകിട്ട് 6 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രംകുന്ന് സിമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ
മക്കൾ: പരേതനായ ഷിബു, ഷിബി (ഇസ്രായേൽ)
മരുമക്കൾ:അനു, ബിജു മൂവാറ്റുപുഴ.







