Koodaranji

മരീന മ്യൂസിക്ബീറ്റ്സ് ഉദ്ഘാടനം നിർവ്വഹിച്ചു

കൂടരഞ്ഞി – മരീന മ്യൂസിക്ബീറ്റ്സ് എന്ന പുതിയ സംഗീതക്ലബിൻ്റെ ഉദ്ഘാടനം ശ്രീലിൻ്റൊ ജോസഫ് MLA നിർവ്വഹിച്ചു.
ചടങ്ങിൽ ക്ലബ്‌ രക്ഷധികാരി ജോസ് മാസ്റ്റർ കുഴുമ്പിൽ അധ്യക്ഷൻ ആയി

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, ക്ഷേമകാര്യ ചെയർമാൻ ജെയിംസ് വേളശേരി, വാർഡ് മെമ്പർമാരായ ആദർശ് ജോസഫ്, സജയ് എം കെ, വിവിധ ക്ലബ്കളെ പ്രതിനിധീകരിച് സോമനാഥൻ മാസ്റ്റർ, ബാബു ചെല്ലാൻതറയിൽ, തോമസ് പോൾ, എന്നിവർ സംസാരിച്ചു, ശിൽപി ചിത്രകാരൻ ഗായകൻ ‘പുല്ലാങ്കുഴൽ വാദകൻ എന്നീ നിലകളിൽ പ്രശസ്തനായ തൂലിക പൗലോസിനെ ചടങ്ങിൽ ആദരിച്ചു.രാജ്‌മോഹൻ ചെറുകട്ടിൽ സ്വാഗതവും ബിനു ജീരകശേരി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button