Kozhikode

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
വാർഡ് 1 – പാതിരിപറ്റ വെസ്റ്റ്
വാർഡ് 2 – പാതിരിപറ്റ ഈസ്റ്റ്‌
വാർഡ് 3 – പിലാച്ചേരി
വാർഡ് 9 – കക്കട്ടിൽ സൗത്ത്
വാർഡ് 11 – കക്കട്ടിൽ നോർത്ത്
വാർഡ് 12 – ഒതയോത്ത്
വാർഡ് 13 – കണ്ടുകടവ്

ഫറോക് മുൻസിപാലിറ്റി
വാർഡ് 15 – കള്ളിക്കൂടം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 7 – അയോൾപടി

കോഴിക്കോട് കോർപറേഷൻ
വാർഡ് 61 – വലിയങ്ങാടി
വാർഡ് 62 – മൂന്നാലിങ്ങൽ

കുറ്റിയാടി ഗ്രാമപഞ്ചായത്ത്
വാർഡ് 4 – പൂളത്തറ
വാർഡ് 5 – കുറ്റിയാടി
വാർഡ് 6 – കമ്മനത്താഴം

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 6 – ഓമശ്ശേരി ഈസ്റ്റ്‌
വാർഡ് 15 – പുത്തൂർ
വാർഡ് 17 – മാങ്ങാട് ഈസ്റ്റ്‌

കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച മേൽ പറഞ്ഞ കോഴിക്കോട് കോർപറേഷനിലെ വാർഡ് 61- വലിയങ്ങാടിയിൽ കോർട്ട് റോഡിൽ വടക്കും ഭാഗം, കോടതി സമുച്ചയങ്ങൾ, കോർപറേഷൻ ഓഫീസ്, ഫയർ സ്റ്റേഷൻ, ആകാശവാണി നിലയം എന്നിവ ഉൾപ്പെട്ടതിനാൽ കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. എസ്. എം സ്ട്രീറ്റ് ഉൾപ്പെടെ വാർഡിന്റെ മറ്റു ഭാഗങ്ങൾ കണ്ടയിൻമെൻ്റ് സോണായിരിക്കും. ഈ വാർഡിൽ ഭക്ഷ്യവസ്തുകളുടെ വിപണനം മറ്റു ആവശ്യസർവീസുകൾ എന്നിവക്ക് നിരോധനം ബാധകമല്ല.

Related Articles

Leave a Reply

Back to top button