TOP NEWS
കോവിഡാനന്തരം വൈകിയ അധ്യയന വർഷത്തെ മണ്ണിലേക്കിറങ്ങി വരവേറ്റ് മൂന്ന് വിദ്യാർഥികൾതിരഞ്ഞെടുപ്പ് പ്രചാരണം; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണംഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാം
Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 691 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9

കോഴിക്കോട് 2
ചെറുവണ്ണൂര്‍ 1
ചോറോട് 1
എടച്ചേരി 1
കുറ്റ്യാടി 1
പേരാമ്പ്ര 1
തിരുവമ്പാടി 1
വടകര 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13

ബാലുശ്ശേരി 3
ചാത്തമംഗലം 1
ചെക്യാട് 3
കിഴക്കോത്ത് 1
കോഴിക്കോട് 1
പേരാമ്പ്ര 1
തിരുവളളൂര്‍ 2
വില്യാപ്പളളി 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 25

ബാലുശ്ശേരി 1
ചേളന്നൂര്‍ 1
ഫറോക്ക് 3
കക്കോടി 2
കൊയിലാണ്ടി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 10
മേപ്പയ്യൂര്‍ 1
നാദാപുരം 1
നന്മണ്ട 1
ഒളവണ്ണ 3
വടകര 1

സമ്പർക്കം വഴി പോസിറ്റീവ് ആയവർ -644

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 188

(നടക്കാവ്, കല്ലായി, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചാലിയം, എലത്തൂര്‍, കുന്ദമംഗലം, കാവുംപുറം, വെസ്റ്റ് ഹില്‍, കണ്ണങ്കര, കക്കോടി, പുതിയങ്ങാടി, തിരുവണ്ണൂര്‍, ചെലവൂര്‍, ബേപ്പൂര്‍, കൊളത്തറ, മാങ്കാവ്, പന്നിയങ്കര, താന്നിക്കല്‍, ചാലപ്പുറം, കോവൂര്‍, മായനാട്, വെളളയില്‍, നെല്ലിക്കോട്, കോട്ടൂളി, പൊറ്റമ്മല്‍, കുതിരവട്ടം, കണ്ണാടിക്കല്‍, ചേവരമ്പലം, ചേവായൂര്‍, മേരിക്കുന്ന്, നല്ലളം, കരുവിശ്ശേരി, മാവൂര്‍)

ചാത്തമംഗലം – 14
ചേളന്നൂര്‍ – 5
ചോറോട് – 42
എടച്ചേരി – 10
കക്കോടി – 8
കാരശ്ശേരി – 10
കായക്കൊടി – 7
കായണ്ണ – 5
കൊടിയത്തൂര്‍ – 28
കൊടുവള്ളി – 7
കൊയിലാണ്ടണ്‍ി – 10
മണിയൂര്‍ – 12
മാവൂര്‍ – 24
മൂടാടി – 6
മുക്കം – 6
നൊച്ചാട് – 12
ഒളവണ്ണ – 18
ഓമശ്ശേരി – 6
പനങ്ങാട് – 8
പയ്യോളി – 35
പേരാമ്പ്ര – 5
പെരുമണ്ണ – 10
പെരുവയല്‍ – 6
താമരശ്ശേരി – 7
തിരുവങ്ങൂര്‍ – 13
ഉളളിയേരി – 7
ഉണ്ണികുളം – 6
വടകര – 38
വളയം – 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7588
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 258

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 238
• ഗവ. ജനറല്‍ ആശുപത്രി – 153
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 46
• ഫറോക്ക് എഫ്.എല്‍.ടി.സി – 55
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 53
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 112
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 63
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 42
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 30
• റെയ്സ്, ഫറോക്ക് – 12
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 10
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 96
• ഇഖ്ര ഹോസ്പിറ്റല്‍ – 72
• ഇഖ്ര അനക്ചര്‍ – 28
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 83
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 25
• നിര്‍മ്മല ഹോസ്പിറ്റല്‍ – 27
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 34
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 126
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 14
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് – 6
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5204
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 193

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 119
(തിരുവനന്തപുരം – 01, പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 16,
പാലക്കാട് – 02, തൃശ്ശൂര്‍ – 04, മലപ്പുറം – 22, കണ്ണൂര്‍ – 69, വയനാട് – 03)
ഇന്ന് 634 പേര്‍ക്ക് കോവിഡ് രോഗമുക്തി

1235 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 634 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1235 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24824 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,61,261 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 223 പേര്‍ ഉള്‍പ്പെടെ 1672 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 6852 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 7,29,612 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7,26,514 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 665067 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന 306 പേര്‍ ഉള്‍പ്പെടെ ആകെ 61889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 342 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5544 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 2 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 56003 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

four × four =

Back to top button
COVID-19-LIVE