Pullurampara

പുല്ലൂരാംപാറ; പനച്ചിക്കൽ പാലം അപകടാവസ്ഥയിൽ

പുല്ലൂരാംപാറ: പൊന്നാങ്കായം – പള്ളിപ്പടി ബൈപാസായി കാല്നടക്കാരും, സ്കൂൾ കുട്ടികളും ഉപയോഗിച്ചുവരുന്ന പനച്ചിക്കൽ പാലം അപകടാവസ്ഥയിൽ. അരിക് ഭിത്തി വരെ ഇടിഞ്ഞ് പാലം പുഴയിലേക്ക് വീഴുമെന്ന അവസ്ഥയിലാണിപ്പോൾ.

നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നതോടെ പാലം യാത്രായോഗ്യമാക്കണം എന്നും, ഉടൻ തന്നെ അറ്റകുറ്റപണികൾ ചെയ്ത് പാലത്തിന്റെ അപകടവസ്ഥ മാറ്റണമെന്നും നാട്ടുകാർ ആവിശ്യപെട്ടു.

Related Articles

Leave a Reply

Back to top button