CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു അന്തരിച്ചു.

തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു (65) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (19-10-2022- ബുധൻ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ചിന്നമ്മ പുന്നക്കൽ പല്ലാട്ട് കുടുംബാംഗം.

മക്കൾ: നീതു, നിബിൻ.

മരുമക്കൾ: പ്രജീഷ് കൊച്ചുപറമ്പിൽ (ചെമ്പനോട), ദിവ്യ തോട്ടുമാരിക്കൽ (കുപ്പായക്കോട്).

Related Articles

Leave a Reply

Back to top button