Thiruvambady
ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: വടക്കൻ കേരളത്തിലെ ഏറ്റവും വലിയ വടംവലി മത്സരമായ ഗാലക്സി തിരുവമ്പാടി ഒരുക്കുന്ന അഖില കേരള ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം ഇന്ന് വൈകുന്നേരം തിരുവമ്പാടിയിൽ വച്ച് നടക്കും.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന വടംവലി മാമാങ്കത്തിൽ കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.







