Karassery

കാരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനപാത ഉപരോധിച്ചു

കാരശ്ശേരി: ഡൽഹിയിൽ കോൺഗ്രസ്‌ നേതാക്കളെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് ദിശാൽ, വി.പി സ്മിത, ജംഷിദ് ഒളകര, നിഷാദ് വീച്ചി, മുന്തിർ ചേന്ദമംഗല്ലൂർ, സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, ഫൈസൽ ആനയാംകുന്ന്, സാദിക്ക് കുറ്റിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button