ഉപരോധിച്ചു
-
Mukkam
കാരശ്ശേരി ബാങ്കിൽ ഡയറക്ടർമാർ ജനറൽ മാനേജരെ ഉപരോധിച്ചു
മുക്കം : കാരശ്ശേരി സഹകരണബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നതിനുപിന്നാലെ ജനറൽ മാനേജരെ ഉപരോധിച്ച് ഡയറക്ടർമാർ. തങ്ങൾ ഒപ്പിട്ട മിനിറ്റ്സ് ബുക്കിന്റെ പകർപ്പ് തരണമെന്നാവശ്യപ്പെട്ടാണ് ഡയറക്ടർമാർ ജനറൽ മാനേജരെ…
Read More » -
Thiruvambady
പെരുമ്പൂള കൂരിയോട് പുലിഭീതി കർഷക കോൺഗ്രസ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പുലി സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും പിടികൂടുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ വനംവകുപ്പ്…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ്. ഉപരോധിച്ചു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിലെടുക്കാത്ത തീരുമാനം പിന്നീട് എഴുതിച്ചേർത്തതായി ആരോപിച്ച് ഇടതുമുന്നണി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മേയ് 15-ന് ചേർന്ന ഭരണസമിതിയോഗത്തിൽ പതിനഞ്ചാംനമ്പർ…
Read More » -
Mukkam
കോഴിക്കോട് എൻ.ഐ.ടിയിലെ രാത്രികാലനിയന്ത്രണം: വിദ്യാർഥികൾ കാംപസ് ഉപരോധിച്ചു
മുക്കം : എൻ.ഐ.ടി.യിലെ രാത്രികാല നിയന്ത്രണത്തിനെതിരേ കാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. വെള്ളിയാഴ്ച പുലർച്ചെ വിദ്യാർഥികൾ കൂട്ടത്തോടെയെത്തി കാംപസിലെ പ്രധാനകവാടങ്ങൾ ഉപരോധിച്ചതോടെ അധ്യാപകർക്കും ജീവനക്കാർക്കും കാംപസിനകത്തേക്ക് കയറാനായില്ല. രാത്രികാലനിയന്ത്രണം…
Read More » -
Puthuppady
എൽ.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
പുതുപ്പാടി: കാരക്കുന്ന് ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തന ക്ഷമമാക്കുക! ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി അനുവദിക്കുക, ബഡ്സ് സ്കൂൾ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് ഉപകരണങ്ങളും ഗ്രൗണ്ടും വാങ്ങിയതിലെ…
Read More » -
Mukkam
എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു
മുക്കം: സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത്…
Read More » -
Mukkam
ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനപാത നവീകരണകരാർ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണപ്രവർത്തനങ്ങളിൽ ഓമശ്ശേരി അങ്ങാടിയോട് കെ.എസ്.ടി.പിയും കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷൻസും അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ കരാർ കമ്പനിയുടെ…
Read More » -
Mukkam
മുക്കത്ത് എം.എസ്.എഫ് സംസ്ഥാനപാത ഉപരോധിച്ചു
മുക്കം: എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു. പ്ലസ് വണിന് അധികബാച്ച് അനുവദിക്കുക, പ്രൊഫ.വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർദേശ അയിത്തം അവസാനിപ്പിക്കുക…
Read More » -
Puthuppady
ചത്ത കോഴികളുമായി പുതുപ്പാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു
പുതുപ്പാടി: പഞ്ചായത്തിൽ നിന്നും രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതിനെ തുടർന്ന് അവയോടൊപ്പം മറ്റ് നൂറ് കണക്കിന് വളർത്ത് കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും പോസ്റ്റ്മോർട്ടം നടത്തി കാരണം…
Read More » -
Karassery
കാരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനപാത ഉപരോധിച്ചു
കാരശ്ശേരി: ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. മണ്ഡലം…
Read More » -
Mukkam
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു
മുക്കം: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ…
Read More » -
Mukkam
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; കോൺഗ്രസ് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത ഉപരോധിച്ചു.
മുക്കം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ യുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നോർത്ത് കാരശ്ശേരിയിൽ നിന്നും പ്രകടനമായി വന്ന്…
Read More » -
Thiruvambady
ബഫർ സോൺ; യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു
തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിലും സംരക്ഷിത വന ഭൂമിയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള സൂപ്രിം കോടതി വിധിക്കെതിരെ മൗനം തുടരുന്ന…
Read More » -
Mukkam
കൗൺസിലർമാർ ഐസിഡിഎസ് ഓഫിസറെ വീണ്ടും ഉപരോധിച്ചു
മുക്കം: കഴിഞ്ഞ ദിവസത്തിനു തുടർച്ചയായി നഗരസഭ കൗൺസിലർമാർ വീണ്ടും ശിശു വികസന പദ്ധതി ഓഫിസറെ ഉപരോധിക്കാനെത്തി; പ്രതിരോധം തീർത്ത് അങ്കണവാടി ജീവനക്കാരും രംഗത്തെത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവുമായി.…
Read More » -
Mukkam
നിയമനത്തിൽ അഴിമതിയെന്ന്: ഐ.സി.ഡി.എസ് ഓഫീസ് ഉപരോധിച്ചു
മുക്കം : അങ്കണവാടി ഹെൽപ്പർ – വർക്കർ നിയമനത്തിൽ അഴിമതി ആരോപിച്ച് മുക്കം നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ മുക്കം ഐ.സി.ഡി.എസ്. ഓഫീസ് ഉപരോധിച്ചു. പ്രമോഷൻലിസ്റ്റിൽനിന്ന് 25 ശതമാനംനിയമനം നടത്തണമെന്ന…
Read More » -
Kodanchery
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു
കോടഞ്ചേരി : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ വീണ്ടും റോഡ് ഉപരോധിച്ചു.നാലുവർഷമായി റോഡ് പണി ആരംഭിച്ചിട്ട്, ഇതുവരെ എങ്ങും എത്തിയിട്ടില്ല തിരുവമ്പാടിയിൽ ചേർന്ന ചർച്ചയിൽ ഏപ്രിൽ…
Read More » -
Mukkam
തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയൻ മാനേജരെ ഉപരോധിച്ചു
മുക്കം: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കമ്പനി മാനേജരെ തൊഴിലാളികൾ ഉപരോധിച്ചു. തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാത്രിയിലും മാനേജരെ ഉപരോധിച്ചത്. നാല്…
Read More » -
Thamarassery
വാക്സിന് പട്ടികയിലെ അട്ടിമറി ആരോപണം; കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രം എല്‍ ഡി എഫ് ഉപരോധിച്ചു
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ വാക്സിനേഷന് ക്യാമ്പിലെ വാക്സിന് നല്കിയതു സംബന്ധിച്ച ലിസ്റ്റ് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ കുടുബാരോഗ്യകേന്ദ്രം ഉപരോധിച്ചു. കഴിഞ്ഞ 25ന് ചമല്‍ നിര്‍മല യു പി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; നാഥിൻ്റ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു.…
Read More »


















