Karassery
കാരശ്ശേരി ഒരുങ്ങിപ്പാറ ക്ഷേത്രോത്സവം സമാപിച്ചു

കാരശ്ശേരി: തേക്കുംകുറ്റി ഒരുങ്ങിപ്പാറ ശാസ്താഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു.
ക്ഷേത്രംതന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരി പൂജാദികർമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ.പി വിശ്വനാഥൻ, ശിവാനന്ദൻ കുയ്യോളി, എൻ.ടി ബാബു, എം.പി ജിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.







