Mukkam
താമരക്കുളം ബംഗ്ലാവിൽ വിലാസിനി അന്തർജനം അന്തരിച്ചു

മുക്കം : മാമ്പറ്റ താമരക്കുളം ബംഗ്ലാവിൽ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ വിലാസിനി അന്തർജനം (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-01-2025-ബുധൻ) രാവിലെ 11:00-മണിക്ക് ഇല്ലപ്പറമ്പിൽ.
മക്കൾ: കൃഷ്ണകുമാർ (തിരുവെങ്കടം ക്ഷേത്രം ഗുരുവായൂർ), സുദേവൻ (ചൂലൂർ എയുപി സ്കൂൾ),
മരുമക്കൾ: രാധിക, നിഷ.
പേരക്കുട്ടികൾ: അർദ്ര ടി.എസ്, അക്ഷത് ശ്രീധർ.
സഹോദരങൾ: പരേതയായ നിർമ്മല അന്തർജനം, കൃഷ്ണദാസ് നമ്പൂതിരി, കനകം ചൂരക്കാട്ട്, രത്നം
ചേലോട്ട് പൈങ്ങാട്, ലത നെന്മിനിശേരി.







