Mukkam
മാവിൻ ചുവട് ‘മാംസ്’വീട്ടിൽ എം മുഹമ്മദ് കുട്ടി (77) അന്തരിച്ചു

മുക്കം: മണാശ്ശേരി മാവിൻ ചുവട് ‘മാംസ്’ വീട്ടിൽ എം മുഹമ്മദ് കുട്ടി (77) അന്തരിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ മണാശ്ശേരിയിലെ വസതിയിൽ പൊതുദർശനം.തുടർന്ന് കൊണ്ടോട്ടിയിലെ തറവാട്ടിലേക്ക് കൊണ്ടു പോകും.ഖബറടക്കം ഇന്ന് വൈകുന്നേരം കൊണ്ടോട്ടിയിൽ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർ ആണ്.
ഭാര്യ: ടി വി ആയിഷാബി (റിട്ട. അധ്യാപിക എം എ എം ഒ കോളേജ്, മണാശ്ശേരി).
മക്കൾ: മഹ്റൂഫ്, മശ്ഹൂർ.
മരുമകൾ: ഭുവന.
സഹോദരങ്ങൾ: ബീവി, ഫാത്തിമ, മുസ്തഫ, ഖദീജ, പരേതനായ മാമു.







