-
Karassery
കാരമൂലയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
കാരശ്ശേരി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, പി പ്രേമദാസൻ, നിഷാദ് വീച്ചി,…
Read More » -
Thiruvambady
രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. ഫേസ്ബുക്ക് പേജിലൂടെയാണ് എം.എൽ.എ തന്റെ…
Read More » -
Charamam
കൂടരഞ്ഞി കുരിശുംമൂട്ടിൽ ദേവസ്യ (കുഞ്ഞൂഞ്ഞ്) അന്തരിച്ചു
കൂടരഞ്ഞി കുരിശുംമൂട്ടിൽ ദേവസ്യ (കുഞ്ഞൂഞ്ഞ്-69) അന്തരിച്ചു. സംസ്ക്കാരം നാളെ (24-03-2023- വെള്ളി) രാവിലെ 09.00-മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
Kodanchery
മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു
കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷാജി മുട്ടത്ത് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ, എം.പി.ടി.എ…
Read More » -
Mukkam
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് നിവേദനം നൽകി
മുക്കം: മലയോര കാർഷിക മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുവാൻ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് വയനാട് എം.പി…
Read More » -
Omassery
തിരുവമ്പാടി – ഓമശ്ശേരി റോഡിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ച് കലുങ്ക് പണി; പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് സർവീസ് സ്റ്റേഷന് സമീപം കലുങ്ക് പൊളിച്ച് വീതി കൂട്ടുന്നതിനായി യാതൊരുവിധ മുന്നറിയിപ്പും നൽകാതെ റോഡ് ഗതാഗതം നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി അന്തരിച്ചു
കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ (22-03-2023-ബുധൻ) രാവിലെ 10.00-മണിക്ക്. ഭാര്യ: സുമതി. മക്കൾ: ചന്ദ്രബോസ് (ഡി ടി പി -താമരശ്ശേരി),…
Read More » -
Kodanchery
നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പഠനോത്സവവും കൈപുസ്തക പ്രകാശനവും നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പഠനോത്സവവും ഇല പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ‘ഉണർവ്’ കൈപുസ്തക പ്രകാശനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ ഫാ.ബേബി…
Read More » -
Kodanchery
കോടഞ്ചേരിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിരൂക്ഷമായ വരൾച്ചയെ തുടർന്ന് കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന…
Read More » -
Mukkam
കൈത്താങ്ങ് പദ്ധതിയിൽ ആറ് വീടുകളുടെ താക്കോൽ ദാനം നടത്തി
മുക്കം: വയനാട് മണ്ഡലത്തിൽ ‘കൈത്താങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോൽ ദാനവും യു.ഡി.എഫ് കൺവെൻഷന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. മലപ്പുറം,…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
കൊടിയത്തൂർ: ഭവന നിർമ്മാണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് മികച്ച പരിഗണന നൽകികൊണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 26,36,45,324 രൂപ വരവും…
Read More » -
Charamam
തിരുവമ്പാടി സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം.വി) അന്തരിച്ചു
തിരുവമ്പാടി: സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം വി- 59) അന്തരിച്ചു. സംസ്ക്കാരം നാളെ (19-03-2023- ഞായർ)…
Read More » -
Kodanchery
37ാമത് നാഷണൽ സബ്ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കേരള ക്യാമ്പിന് തുടക്കം കുറിച്ചു
കോടഞ്ചേരി: മാർച്ച് 27ന് ആസാമിലെ ഗുഹട്ടിയിൽ വച്ച് നടക്കുന്ന 37ാമത് നാഷണൽ സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻറെ ക്യാമ്പിന് വേളങ്കോട് സെൻറ് ജോർജ്…
Read More » -
Kodanchery
കോടഞ്ചേരി കോലിക്കുന്ന്-കുനിയൻകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൂറാംതോട്ടിൽ കോൺക്രിറ്റ് പൂർത്തീകരിച്ച കോലിക്കുന്ന്-കുനിയൻകുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Adivaram
വയനാട് ചുരം കേബിൾ കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി
അടിവാരം: കോഴിക്കോട്, വയനാട് ജില്ലകളുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വയനാട് ചുരത്തിലെ ഗതാഗത തിരക്ക് കുറക്കുന്നതിനുമായി വിഭാവനം ചെയ്യുന്ന വയനാട് റോപ്പ് വേ-കേബിൾ കാർ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറയിൽ ജാഗ്രത സമിതി രൂപീകരിച്ചു
കോടഞ്ചേരി: തെയ്യപ്പാറയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ തെയ്യപ്പാറ കേന്ദ്രീകരിച്ച് ജാഗ്രത സമിതി രൂപീകരിച്ചു. തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ വാർഡ് മെമ്പർ ഷാജു ടി.പിയുടെ അധ്യക്ഷതയിൽ നടന്ന…
Read More » -
Koodaranji
മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂൾ അമ്പതാം വാർഷികാഘോഷം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി മഞ്ഞക്കടവ് ഗവണ്മെന്റ് എൽ.പി സ്കൂൾ അമ്പതാം വാർഷികാഘോഷം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് വാർഷികാഘോഷം…
Read More » -
Mukkam
ഗതാഗത ബോധവത്കരണവുമായി മുക്കം എം.എ.എം.ഒ ഗ്ലോബല് അലുംനി
മുക്കം: ശരിയായ ബോധവത്കരണത്തിലൂടെ റോഡിലെ അപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണപരിപാടിക്ക് തുടക്കമിടുകയാണ് മുക്കം എം.എ.എം.ഒ കോളേജ് ഗ്ലോബല് അലുംനി കമ്മിറ്റി. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ…
Read More » -
Charamam
കൂടരഞ്ഞി കോമുളംകണ്ടിയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കൊച്ചുമാണിക്യം അന്തരിച്ചു
കൂടരഞ്ഞി: കോമുളംകണ്ടിയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കൊച്ചുമാണിക്യം (മാണി-98) അന്തരിച്ചു. സംസ്കാരം ഇന്ന് (12-03-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വിലാസിനി, മാധവി, കാർത്തിയാനി, ശിവദാസൻ, ലീല,…
Read More » -
Pullurampara
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി. പുല്ലുരാംപാറയിൽ ചാൾസ് ചക്കുമൂട്ടിലിന്റെ വസതിയിൽ ചേർന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു…
Read More »
