-
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2025’ യുവജനോത്സവ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2025’ എന്ന പേരിൽ നാമകരണം ചെയ്ത യുവജനോത്സവ പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതമായ രീതിയിൽ സംഘടിപ്പിച്ചു.…
Read More » -
Kodanchery
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കോടഞ്ചേരി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് വായ്പ വിതരണം നടത്തി
കോടഞ്ചേരി: കുടുംബശ്രീയിലെ പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട അയൽക്കൂട്ട അംഗങ്ങൾക്ക് സിഡി എസ് മുഖേനെ വായ്പ വിതരണം നടത്തി.41 ലക്ഷം രൂപയാണ് വിവിധ അയൽക്കൂട്ടങ്ങൾക്ക് കൈമാറിയത് .ഇവർക്ക് ഉപജീവനം നടത്തുന്നതിനും…
Read More » -
Pullurampara
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു .ഇന്ന് വൈകുന്നേരം 03.00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.പ്രദേശത്ത്…
Read More » -
Kodanchery
ചിറയത്ത് മേരി അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് ചിറയത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മേരി (90) അന്തരിച്ചു സംസ്കാരം: നാളെ (20-09-2025-ശനി) രാവിലെ 10:30-ന് കൂടത്തായി ലൂർദ് മാതാ പള്ളി സിമിത്തേരിയിൽ മക്കൾ:…
Read More » -
Mukkam
നേന്ത്രപ്പഴം കൊണ്ട് തുലാഭാരം’, മണാശേരി കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി
മുക്കം: മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധി എം. പി.യെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.…
Read More » -
Thiruvambady
ആംബുലൻസ് പൊതുശ്മശാനത്തിൽ ഉപേക്ഷിച്ചനിലയിൽ
തിരുവമ്പാടി : മുൻ എംഎൽഎ സി. മോയിൻകുട്ടി പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസ് ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിൽ ഉപേക്ഷിച്ചനിലയിൽ. 2011-22 വർഷം തിരുവമ്പാടി റോട്ടറി ക്ലബ് പെയിൻ ആൻഡ്…
Read More » -
Karassery
പെരുന്തേനീച്ചകൾ ആക്രമിച്ചു: ജീവരക്ഷയ്ക്ക് ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി
കാരശ്ശേരി : പെരുന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽനിന്ന് ജീവൻ രക്ഷിക്കാനായി ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി. മാമ്പറ്റ ചേരികലോട് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ചാത്തമംഗലം വേങ്ങേരിമഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് പ്രാണരക്ഷാർഥം…
Read More » -
Karassery
ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
കാരശ്ശേരി : ബിജെപി ദേശീയ കൗൺസിൽ അംഗം അമ്പലകണ്ടി ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഓമശ്ശേരിയിലെ സ്വകാര്യ…
Read More » -
Thiruvambady
ഫാം ടൂറിസം സംരംഭകരുമായി സംവദിച്ച് പ്രിയങ്കാ ഗാന്ധി
തിരുവമ്പാടി : വിളകളെ മുല്യവർധിത ഉത്പന്നങ്ങളാക്കി സുസ്ഥിരവികസനത്തിന്റെ വിജയഗാഥകൾ രചിച്ച മലയോരത്തെ ഫാം ടൂറിസം സംരംഭകരെ നേരിട്ടറിയാൻ പ്രിയങ്കാഗാന്ധി എംപിയെത്തി.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി
അടിവാരം : താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന് മുകളില്‍ അപകടകരമായി…
Read More » -
Kodanchery
മക്കളോടൊപ്പം – രക്ഷിതാക്കൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി മക്കളോടൊപ്പം എന്ന വിഷയത്തിൽ ക്ലാസ്സ്…
Read More » -
Kodanchery
ക്ഷീര കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി എം. പി. കൂടിക്കാഴ്ച നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് മേരി മാതാ ഡയറി ഫാർമിൽ ക്ഷീര കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി എം.പി കൂടിക്കാഴ്ച നടത്തി. ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ…
Read More » -
Kodanchery
പകൽ വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കൂടത്തായി മഹിളാസമാജത്തിന്റെ ഉടമസ്ഥതയിൽ മൈക്കാവിലുള്ള 5 സെറ്റ് സ്ഥലവും കെട്ടിടവും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് കൈമാറുകയും, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നവീകരിച്ച് പകൽവീടാക്കി. പകൽ…
Read More » -
Koodaranji
കാപ്പി കർഷകരുടെ രജിസ്ട്രേഷൻ സംഘടിപ്പിച്ചു
കൂടരഞ്ഞി : കൽപ്പറ്റ കോഫി ബോർഡിൻ്റെയും കൂടരഞ്ഞി സ്വയം സഹായ സംഘത്തിൻ്റെയും നേതൃത്വത്തിൽ കോഫി ബോഡിൻ്റെ ഗുണഭോക്ത്താക്കളുടെയും പുതിയതായി കാപ്പി കൃഷി ചെയ്യുന്നവരുടെയും രജിസ്ട്രേഷൻ നടപടികൾ സിനിയർ…
Read More » -
Kodiyathur
ഇനി അവര്‍ ബെഞ്ചിലിരുന്ന് പഠിക്കും. കുട്ടിക്കൂട്ടത്തിന്റെ ട്യൂഷന് സെന്ററിന് ബെഞ്ചും ഡെസ്കും സമ്മാനിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി
കൊടിയത്തൂര്‍ : ചേലാന്കുന്നിലെ കുട്ടിക്കൂട്ടം ആരംഭിച്ച ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ ബെഞ്ചിലിരുന്ന് പഠിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂനിറ്റാണ് ഇവര്‍ക്ക് ആവശ്യമായ ബെഞ്ചും ഡെസ്കും…
Read More » -
Mukkam
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ‘കലാ ബ്ലാസ്റ്റി’ ന് തിരിതെളിഞ്ഞു
മുക്കം : മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം ‘കലാ ബ്ലാസ്റ്റി’ന് തിരിതെളിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പിന്നണി ഗായകനും പ്രമുഖ…
Read More » -
Kodanchery
ടാലൻഷ്യ 2.0 മെഗാ ക്വിസ് വീണ്ടും വിജയകിരീടമണിഞ്ഞ് വിമല യു.പി.സ്കൂൾ
കോടഞ്ചേരി:താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 2.0 ഇൻ്റർ സ്കൂൾ മെഗാ ക്വിസ് മത്സരത്തിൽ മഞ്ഞുവയൽ വിമല യു.പി.സ്കൂൾ ഇത്തവണയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.തിരുവമ്പാടി…
Read More » -
Thiruvambady
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ യജ്ഞം ; വനം വകുപ്പ് ഹെല്പ് ഡെസ്ക് തിരുവമ്പാടിയിൽ ആരംഭിച്ചു
തിരുവമ്പാടി: മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന തിരുവമ്പാടി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി…
Read More » -
Kodiyathur
ചെറുവാടി മിനി സ്റ്റേഡിയ നവീകരണ പ്രവർത്തി ഉദ്ഘാടനത്തിന് സ്വാഗത സംഘമായി
ചെറുവാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തിൽ ഒരു സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി മിനി സ്റ്റേഡിയത്തിന് ലിൻ്റോ ജോസഫ് എംഎൽഎ അനുവദിച്ച ഒരു…
Read More » -
Kodiyathur
പിടിഎം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാ ക്ലേശം പരിഹരിക്കണം; മാനേജരെ കണ്ട് പി.ടി.എ കമ്മറ്റി അംഗങ്ങൾ
കൊടിയത്തൂർ: യാത്രാ ദുരിതം അതിരൂക്ഷമായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാദുരിതം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് പി.ടി.എ കമ്മറ്റി അംഗങ്ങൾ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പുവുമായി ചർച്ച…
Read More »
