-
Thiruvambady
അരീക്കോട് വഴി തൊടുപുഴ – തിരുവമ്പാടി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു
തിരുവമ്പാടി: അരീക്കോട് വഴി തൊടുപുഴയിൽ നിന്ന് തിരുവമ്പാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് (SF) സർവീസ് ആരംഭിച്ചു. തൊടുപുഴയിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന ബസ് മുവാറ്റുപുഴ,…
Read More » -
Kodanchery
ബി എസ് എഫ് റൂട്ട് മാർച്ച് നടത്തി
കോടഞ്ചേരി: നിയമസഭാ ഇലക്ഷന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. 50 ഓളം വരുന്ന ബിഎസ് എഫുകാരാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.…
Read More » -
Kodiyathur
കാരക്കുറ്റി ഉണ്ണിമോയി ഹാജി സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനെയും കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാരക്കുറ്റി ഉണ്ണിമോയി ഹാജി കുറുപ്പിൻ കണ്ടി റോഡ്, ലിന്റോ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വകയിരുത്തി…
Read More » -
Thiruvambady
തിരുവമ്പാടി സേക്രട്ട് ഹാർട്ടിന് അഭിമാന നിമിഷം; നല്ലപാഠം പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിന് ഇത് അഭിമാന നിമിഷം.നല്ലപാഠം പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം.”നാട്,നന്മ, ആരോഗ്യം “എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ നല്ലപാഠം…
Read More » -
Mukkam
തിരുവമ്പാടിയുടെ ഭാവി വികസനം ചർച്ച ചെയ്ത് തിരുവമ്പാടി വികസന കോൺക്ലേവ്
മുക്കം:തിരുവമ്പാടി മണ്ഡലത്തിൽ ഭാവിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വികസന കോൺക്ലേവ് സംഘടിപ്പിച്ചു. എം എൽ എ ലിൻേറാ ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നു കോൺക്ലേവ്. മുക്കം…
Read More » -
Koodaranji
രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനവർഷാരംഭവും വനിതാദിനാഘോഷങ്ങളും സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യുകയും…
Read More » -
Anakkampoyil
ആനക്കാംപൊയിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏതാനും കപട പരിസ്ഥിതിവാദികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതിനെതിരെ ആനക്കാംപൊയിൽ അങ്ങാടിയിൽ…
Read More » -
Thiruvambady
കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ റോസമ്മ അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ റോസമ്മ (90) അന്തരിച്ചു. പുല്ലൂരാംപാറ താളനാനി കുടുംബാഗമാണ്. സംസ്കാരം : ഇന്ന് (13-03-2026-വെള്ളി) വൈകുന്നേരം 04:00-ന് പുല്ലൂരാംപാറ സെൻ്റ്…
Read More » -
Koodaranji
കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ വെട്ടി തെളിക്കാത്തവർക്ക് എതിരെ നടപടിക്കൊരുങ്ങി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ആൾ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കാട് പിടിച്ച് വന്യജീവികൾ വിഹരിക്കുന്നത് മൂലം ജനങ്ങളുടെ സ്വര്യജീവിതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ കാടുകയറി കിടക്കുന്ന…
Read More » -
Thiruvambady
കാളിയാമ്പുഴയിൽ ഉയരുന്നു പുതിയ പാലം
തിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി. ബസ് ദുരന്ത സ്മരണയ്ക്കുമേൽ പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പുതിയ പാലം വരുന്നു. മെയിൻ കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചു. വൈകാതെ ഗതാഗതത്തിന് തുറന്നുകൊടുക്കും.…
Read More » -
Kodanchery
ശ്രേയസ് മുറംപാത്തി യൂണിറ്റ് സ്ത്രീശക്തികരണ സെമിനാർ നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റ് വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശക്തികരണ സെമിനാർ നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Thiruvambady
നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര റാലി നടത്തി
തിരുവമ്പാടി : ആധുനിക ശൈലിയിൽ നവീകരിച്ച തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റ് അനു ജോസഫിന്റെ സാനിധ്യത്തിൽ മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി…
Read More » -
Kodanchery
കാരിക്കോട്ടിൽ വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ വർഗ്ഗീസ് അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ കാരിക്കോട്ടിൽ വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ വർഗ്ഗീസ് (78) അന്തരിച്ചു സംസ്കാരം:ഇന്ന് വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തെയ്യപ്പാറ സെൻ്റ് ജോർജ്…
Read More » -
Thiruvambady
പനമുള്ളിൽ തങ്കപ്പന്റെ ഭാര്യ ശാന്ത തങ്കപ്പൻ അന്തരിച്ചു
തിരുവമ്പാടി : കളിയാമ്പുഴ, പരേതനായ പനമുള്ളിൽ തങ്കപ്പന്റെ ഭാര്യ ശാന്ത തങ്കപ്പൻ( 59) അന്തരിച്ചു. മക്കൾ : അനിൽ, അനുപ്രിയ (യു.കെ). മരുമകൻ : അഭിനന്ത്. മൃതദേഹം…
Read More » -
Kodiyathur
വനിതാ ദിനത്തിൽ വൈവിധ്യമായ പരിപാടികളുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്ത്രീകളും നിയമവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറിൽൽ അഡ്വ…
Read More » -
Koodaranji
ശുചിത്വ സൈന്യത്തിന് വനിതാ ദിനത്തിൽ മിസ്റ്റിമെഡോസിന്റെ ആദരം
കൂടരഞ്ഞി :മലയാള നാടിനെ അജൈവ മാലിന്യ മുക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഹരിത കർമ്മ സേന. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഭവനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും…
Read More » -
Kodanchery
കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി
കോടഞ്ചേരി :മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണമെന്നും ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ…
Read More » -
Thiruvambady
തൊറയൻ പിലാക്കൽ മറിയുമ്മ അന്തരിച്ചു
തിരുവമ്പാടി : താഴെ തിരുവമ്പാടി പരേതനായ തൊറയൻ പിലാക്കൽ മുഹമ്മദിൻ്റെ ഭാര്യ മറിയുമ്മ (79) അന്തരിച്ചു മക്കൾ : ബീവി , റുഖിയ , മുസ്തഫ (…
Read More » -
Kodiyathur
മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
ചെറുവാടി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ 78-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചെറുവാടി പൊറ്റമ്മലിൽ കെ വി അബ്ദുറഹ്മാൻ പതാക ഉയർത്തി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ…
Read More » -
Kodanchery
റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വലിയകൊല്ലി ജയ കേരള വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സദസും വായനശാല പരിധിയിൽ വരുന്ന ത്രിതല പഞ്ചായത്ത് മെമ്പർമാരെ ആദരിക്കൽ ചടങ്ങും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി…
Read More »
