-
Thiruvambady
ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ
തിരുവമ്പാടി : ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ. വൈവിധ്യ ശേഷി ബാല്യ സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങളിൽ…
Read More » -
Thiruvambady
84 ദിവസം നീണ്ട തിരുവമ്പാടി റബർ എസ്റ്റേറ്റ് സമരം ഒത്തുതീർപ്പായി
തിരുവമ്പാടി: 84 ദിവസം നീണ്ട തിരുവമ്പാടി റബർ എസ്റ്റേറ്റ് (കിൽക്കോത്തഗിരി ആൻഡ് തിരുവമ്പാടി പ്ലാന്റേഷൻ) സമരം ഒത്തുതീർപ്പായി. എല്ലാ വിഭാഗം തൊഴിലാളികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി വിപുലമായ…
Read More » -
Mukkam
പ്രീ മാരിറ്റല്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
മുക്കം: പ്രീമാരിറ്റല്‍ കൗണ്‍സലിങ് രംഗത്തെ ട്രെയിനര്‍മാര്‍ക്കും പരിശീലനം തേടുന്നവര്‍ക്കുമായി ജി.ആര് മീഡിയ രണ്ടു ദിവസത്തെ ട്രെയിനേഴ്സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗം ട്രെയിനറും…
Read More » -
Thottumukkam
പീടികപ്പാറ കോനൂർക്കണ്ടിയിൽ കാട്ടാന ഇറങ്ങി വാഹനങ്ങൾ തകർത്തു
തോട്ടുമുക്കം: കോനൂർകണ്ടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടന വാഹനങ്ങൾ തകർത്തു. ഇന്നലെ രാത്രിയാണ് പീടികപ്പാറ കോനൂർകണ്ടി റോഡിൽ കാട്ടാന ഇറങ്ങിയത്. കക്കാടംപൊയിൽ ഭാഗത്തു നിന്നും കോഴി കയറ്റി വന്ന മിനി…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു
പുതുപ്പാടി: കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭരണഘടനയെ കുറിച്ച് പ്രാഥമിക അറിവ് നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷന് ഭരണഘടന സാക്ഷരതാ യഞ്ജം…
Read More » -
Kodanchery
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി
കോടഞ്ചേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി. കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നാത്തിയ പച്ചക്കറി…
Read More » -
Koodaranji
ഭരണഘടനാ ദിനാചരണം; പ്രതിജ്ഞ ചൊല്ലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പ്രസിഡന്റ് ആദർശ് ജോസഫ്,…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു (86) അന്തരിച്ചു. സംസ്ക്കാരം നാളെ (29-11-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023 – 24 വർഷിക പദ്ധതിയുടെ ആസൂത്രണ പ്രക്രിയയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം…
Read More » -
Thiruvambady
ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു
തിരുവമ്പാടി:”ലഹരിയാവാം കളിയിടങ്ങളോട്” എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാരിന്റെ 2 കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ…
Read More » -
Puthuppady
സമഗ്ര വിദ്യാഭ്യാസ പദ്ധതി കൃഷിപാഠം ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം സ്കൂൾ തല ഉദ്ഘാടനം ഗവൺമെൻറ് ഹൈസ്കൂൾ പുതുപ്പാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതിഅംബിക മംഗലത്ത് നിർവഹിച്ചു.…
Read More » -
Karassery
മർകസ് ഗ്രീൻവാലി കോൺവൊക്കേഷൻ നടത്തി
കാരശ്ശേരി : മരഞ്ചാട്ടി മർക്കസ് ഗ്രീൻവാലി രണ്ടാം ഹാദിയ കോൺവൊക്കേഷൻ സമാപിച്ചു. മരഞ്ചാട്ടി മർകസ് ഗ്രീൻവാലിയിൽ പ്ലസ് ടു പഠനത്തോടൊപ്പം മർകസ് ഹാദിയ കോഴ്സ് പൂർത്തീകരിച്ച 92…
Read More » -
Mukkam
തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർഥികൾ മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു
മുക്കം : ഓമശ്ശേരി തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കായി വിദ്യാർഥിനികൾ…
Read More » -
Charamam
കോടഞ്ചേരി : വട്ടച്ചുവട് പനക്കൽ തോമസ് (പാപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : വട്ടച്ചുവട് പനക്കൽ തോമസ് (പാപ്പച്ചൻ – 75) അന്തരിച്ചു. സംസ്കാരം ഇന്ന് (28-11-2022-തിങ്കൾ) വൈകുന്നേരം 04:00-മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മോളി…
Read More » -
Charamam
കോടഞ്ചേരി : കാട്ടിപ്പൊയിൽ വട്ടച്ചാക്കൽ സണ്ണി വർഗീസ് (57) അന്തരിച്ചു
കോടഞ്ചേരി : കാട്ടിപ്പൊയിൽ വട്ടച്ചാക്കൽ സണ്ണി വർഗീസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് (28-11-2022-തിങ്കൾ) വൈകിട്ട് 04:00-ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ…
Read More » -
Kodiyathur
നബികീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും സംഘടിപ്പിച്ചു
കൊടിയത്തൂർ: അഹ് മദിയ്യാ മുസ് ലിം ജമാഅത്തിന്റെ മഹിളാ സംഘടന ലജ്ന ഇമാഇല്ലാഹ് യുടെ ആഭിമുഖ്യത്തിൽ നബി കീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും മാതാക്കൾ ദിന…
Read More » -
Kodiyathur
ഭിന്നശേഷിക്കാരന്റെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ നിർധന…
Read More » -
Kodanchery
അടിയന്തര ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു
കോടഞ്ചേരി:- കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി കോടഞ്ചേരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സംഘടിപ്പിച്ചു. ഹൃദയസ്തംഭനം,…
Read More » -
Kodiyathur
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിൽ കുടുംബ സംഗമം നടത്തി
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമവും, അനുമോദന ചടങ്ങും നടന്നു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം കർമ്മം നിർവഹിച്ചു.…
Read More »

