-
Mukkam
ഓണം ഖാദി മേള മുക്കത്ത് ആരംഭിച്ചു
മുക്കം: മുക്കം നഗരസഭ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ ഓണം ഖാദി മേള മുക്കത്ത് ആരംഭിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം…
Read More » -
Puthuppady
കൊട്ടാരക്കോത്തെ അറവ് മാലിന്യ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി
പുതുപ്പാടി: ജനജീവിതത്തെ ഏറെ ദുഷ്കരമാക്കുന്ന കൊട്ടാരക്കോത്തെ അറവ് മാലിന്യ പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഒരു നാടിന്റെ വികാരം മാനിക്കാതെയും…
Read More » -
Kodiyathur
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റും, വിജയികള്‍ക്ക് ആദരവും; ‘ജ്യോതിര്‍ഗമ’ ശ്രദ്ധേയമായി
കൊടിയത്തൂര്‍: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷന് മെമ്പറായ അഡ്വ. കെ.പി സൂഫിയാന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഭിന്നശേഷി വിദ്യാര്‍ത്ഥി സംഗമം വേറിട്ട അനുഭവമായി മാറി. സ്നേഹപൂര്‍വ്വം പന്നിക്കോട്…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പാചകപ്പുരയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് നാടമുറിച്ച് നിർവഹിച്ചു. പുതിയ ബിൽഡിങ്ങിനോടനു ബന്ധിച്ചു…
Read More » -
Kodiyathur
തോട്ടുമുക്കത്തെ മദ്യശാല; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: എസ്.വെെ.എസ്
കൊടിയത്തൂര്‍ : കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചും ബെവ്കോയുടെ മദ്യശാല തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്വലിക്കണമെന്നുംമലയോര മേഖലയില്‍ പിടിമുറുക്കിയ ലഹരി മാഫിയയെ പിടിച്ച് കെട്ടാന്‍…
Read More » -
Puthuppady
പുതുപ്പാടി കുപ്പായക്കോട് മലബാര്‍ ക്രംബ്ബ് റബ്ബര്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണം
പുതുപ്പാടി: കുപ്പായക്കോട് മലബാര്‍ ക്രംബ്ബ് റബ്ബര്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി പി ഐ (എം) പുതുപ്പാടി – ഈങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത കണ്വന്ഷന് പ്രമേയത്തിലൂടെ…
Read More » -
Karassery
അങ്കണവാടി ചുറ്റുമതിൽ, ഗ്രാമസഭാഹാൾ നിർമാണം തുടങ്ങി
കാരശ്ശേരി : പഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ പമ്പ് സെറ്റിന്റെ ഉദ്ഘാടനവും അങ്കണവാടി ചുറ്റുമതിൽ, ഗ്രാമസഭാ ഹാൾ നവീകരണം എന്നീ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത…
Read More » -
Mukkam
സ്വകാര്യ ടെലികോം ഏജൻസി റോഡരികിൽ കുഴിയെടുത്തു; പ്രതിഷേധവുമായി നാട്ടുകാർ
മുക്കം : സ്വകാര്യ ടെലികോം ഏജൻസി റോഡരികിൽ അനധികൃതമായി നിർമിച്ച കുഴി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ടെലികോം ഏജൻസി അധികൃതരെത്തി മൂടി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ അഗസ്ത്യൻമുഴി അങ്ങാടിയിൽ റോഡരികിൽ മൂന്നടിയോളം…
Read More » -
Charamam
പുതുപ്പാടി : കണ്ണപ്പൻകുണ്ട് കളപ്പുരയിൽ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
പുതുപ്പാടി : കണ്ണപ്പൻകുണ്ട് കളപ്പുരയിൽ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് (29-08-2022-തിങ്കൾ) രാവിലെ 11:00-ന് പുതുപ്പാടി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി…
Read More » -
Charamam
പുതുപ്പാടി : കുഞ്ഞികുളം, കാട്ടാംകുഴിൽ പരീത്ഹാജി അന്തരിച്ചു.
പുതുപ്പാടി (കോഴിക്കോട്): കുഞ്ഞികുളം,കാട്ടാംകുഴിൽ പരീത്ഹാജി (93) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (29-08-2022- തിങ്കൾ) രാവിലെ 10:30-ന് കുഞ്ഞികുളം ജുമാമസ്ജിദിൽ. ഭാര്യ: പരേതയായ നബീസ. മക്കൾ:മൊയ്തീൻകുട്ടി കെ.…
Read More » -
Mukkam
എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാരശ്ശേരി പഞ്ചായത്ത് ആദരിച്ചു
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ 2021-22 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാരശ്ശേരി പഞ്ചായത്ത് ആദരിച്ചു.രണ്ടുവർഷത്തെ കോവിഡ് കാലത്തെ…
Read More » -
Kodanchery
കോടഞ്ചേരി – തിരുവമ്പാടി റോഡിൽ ഗതാഗതം വീണ്ടും ദുഷ്കരമാവുന്നു
കോടഞ്ചേരി: കോടഞ്ചേരി – തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപം ക്വാറിവേസ്റ്റ് ഇട്ട ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ വാഹനഗതാഗതം വീണ്ടും ദുഷ്കരമാവുന്നു. ഇരുചക്ര വാഹനങ്ങൾ…
Read More » -
Puthuppady
താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
അടിവാരം: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ താമരശ്ശേരി ലയൺസ് ക്ലബിന്റെ സഹകരണത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. താമരശ്ശേരി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.…
Read More » -
Koodaranji
മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ പദ്ധതിയുമായി; ഡിവൈഎഫ്ഐ
കൂടരഞ്ഞി: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയിൽ തിരുവമ്പാടി ബ്ലോക്കിലെ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ; റിട്ട. പോസ്റ്റ് മിസ്ട്രസാമായ അടപ്പൂർ പുത്തൻപുരയിൽ അച്ചാമ്മ ജോർജ് നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കൂടിയേറ്റ കർഷകൻ അടപ്പൂർ പുത്തൻപുരയിൽ പരേതനായ ജോർജിന്റെ ഭാര്യയും റിട്ട. പോസ്റ്റ് മിസ്ട്രസുമായ അച്ചാമ്മ ജോർജ് (83) നിര്യാതയായി. സംസ്കാരം ആനക്കാംപൊയിൽ സെന്റ്…
Read More » -
Puthuppady
പുതുപ്പാടി; സെന്റ് പോള്‍സ് ആശ്രമാംഗം ഫാ. വര്‍ഗീസ് എബ്രഹാം നിര്യാതനായി
പുതുപ്പാടി: പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമാംഗം റവ. ഫാ. വര്‍ഗീസ് എബ്രഹാം ( രാജു അച്ചൻ ) നിര്യാതനായി. മലങ്കര ഓർത്തോ ഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർഡ് യുപി സ്കൂളിൽ സമഗ്ര അധ്യാപക പോഷണ പരിപാടി
തിരുവമ്പാടി: കോഴിക്കോട് ഡയറ്റുമായി ചേർന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ അധ്യാപകർക്കായി നടപ്പിലാക്കുന്ന സമഗ്ര അധ്യാപക പോഷണ പരിപാടിയുടെ കരട് രൂപരേഖ തയ്യാറാക്കി. വിദ്യാഭ്യാസത്തിൻറെയും അധ്യാപനത്തി…
Read More » -
Kodanchery
ബഫർ സോൺ; കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച നടപടി പിൻവലിക്കുക; കോടഞ്ചേരി മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം
കോടഞ്ചേരി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ ഹർജിയിൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ട കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച നടപടി…
Read More » -
Thiruvambady
പരാതികൾ തീർപ്പു കൽപ്പിക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമ അദാലത്ത് നാളെ
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തും ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30 മണി മുതൽ…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത സമരത്തിന് പിന്തുണയുമായി; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവമ്പാടി: മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവമ്പാടി എസ്റ്റേറ്റ്…
Read More »
