-
Kodanchery
ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
കോടഞ്ചേരി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്പോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ പണിമുടക്കാനുള്ള അവകാശം അംഗീകരിച്ച് നിയമ…
Read More » -
Charamam
തിരുവമ്പാടി : ഓലിക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.
തിരുവമ്പാടി : ഓലിക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (16-06-2022-വ്യാഴം) ഉച്ച കഴിഞ്ഞ് 02: 30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Charamam
പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം അന്തരിച്ചു.
പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (16-06-2022-വ്യാഴം) രാവിലെ പത്തുമണിക്ക് കുഞ്ഞുകുളം ജുമാമസ്ജിദിൽ. ഭാര്യ: ശരീഫ. മക്കൾ: പരേതനായ ബീരാൻകുട്ടി, പരീത്,…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ ചുണ്ടാട്ട് അന്ത്രയോസ് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ ചുണ്ടാട്ട് അന്ത്രയോസ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് (16-06-2022-വ്യാഴം) രാവിലെ 09:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ തോയലിൽ…
Read More » -
Puthuppady
പുതുപ്പാടി മലപുറത്ത് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്
പുതുപ്പാടി: കേടായതിനെ തുടര്‍ന്ന് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ മലപുറം നെരൂക്കും ചാലില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശിഹാബ് മാട്ടുമുറിയെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത്ത് രാജിവെച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ മൂന്നാം വാര്‍ഡ് അംഗം ശിഹാബ് മാട്ടുമുറി തെരഞ്ഞെടുക്കപ്പെട്ടത് . കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽനിന്ന് മുക്കുപണ്ടം…
Read More » -
Kozhikode
വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം; ലിന്റോ ജോസഫ് എം.എൽ.എ
കോഴിക്കോട്: ലോക വയോജന പീഡനവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും…
Read More » -
Thiruvambady
എസ്. എസ് എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിക്കൊണ്ട് വീണ്ടും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ
തിരുവമ്പാടി: പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കോവിഡ് പ്രതിസന്ധികളെ മറികടന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ വീണ്ടും വിജയകിരീടം കരസ്ഥമാക്കി. കുട്ടികളുടെ കഠിനാധ്വാനത്തിലൂടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ…
Read More » -
Koodaranji
എസ്.എസ്.എൽ സി ഫലം പുറത്തു വന്നപ്പോൾ മലയോര മേഖലയിലെ സ്കൂളുകൾക്ക് നൂറുമേനി
കൂടരഞ്ഞി:ഈ വർഷത്തെ എസ്.എസ്.എൽസി ഫലം പുറത്തു വന്നപ്പോൾ നൂറു ശതമാനം വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ. 197 പേർ പരീക്ഷ എഴുതിയ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ സ്ലാബ് ഇല്ലാത്ത അഴുക്കു ചാലിൽ വീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. മിൽമുക്ക് വട്ടക്കണ്ടത്തിൽ ഷിഹാബുദീന്റെ മകൾ ഹന്ന ഷെറിനാണ്…
Read More » -
Kodanchery
ബഫർ സോൺ; കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ ബോർഡ് യോഗത്തിൽ ബഫർ സോൺ അജണ്ട പ്രകാരം സംസ്ഥാന സർക്കാരിനെതിരെ പ്രമേയം പസ്സാക്കുവാനുള്ള ഭരണപക്ഷത്തിൻ്റെ നീക്കത്തെ എതിർത്തു കൊണ്ട് എൽ ഡി എഫ്…
Read More » -
Koodaranji
സമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി
കൂടരഞ്ഞി: കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിലെ സമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകി. പ്രവാസി വ്യവസായിയും രാഹുൽ ബ്രിഗ്രേഡ്…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ; കെ.എസ്.ടി.പി. ഡയറക്ടർ പരിശോധന നടത്തി
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചിന്റെ പ്രവൃത്തി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർ സാംബശിവ റാവുവിന്റെയും ലിന്റോ ജോസഫ് എം.എൽ.എ.യുടെയും നേതൃത്വത്തിൽ പരിശോധിച്ചു. സംസ്ഥാനപാത…
Read More » -
Charamam
കോടഞ്ചേരി : ചെമ്പുകടവ് കൈതകുളത്ത് പരേതനായ ജോസിന്റെ ഭാര്യ റോസ അന്തരിച്ചു.
കോടഞ്ചേരി : ചെമ്പുകടവ് കൈതകുളത്ത് പരേതനായ ജോസിന്റെ ഭാര്യ റോസ (79) അന്തരിച്ചു. സംസ്കാരം ഇന്ന് (15-06-2022-ബുധൻ) രാവിലെ 11:00 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ്ജ് പള്ളിയിൽ.…
Read More » -
Charamam
തിരുവമ്പാടി : തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ) അന്തരിച്ചു.
തിരുവമ്പാടി : തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ – 86) അന്തരിച്ചു. സംസ്കാരം ഇന്ന് (15-06-2022-ബുധൻ) ഉച്ചയ്ക്ക് 02:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോന പള്ളിയിൽ.…
Read More » -
Thiruvambady
സി.പി.ഐ.(എം) ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ സി.പി.ഐ.(എം) തിരുവമ്പാടി ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവമ്പാടി ടൗണിൽ നടന്ന…
Read More » -
Thiruvambady
മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി
തിരുവമ്പാടി: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരെയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസും, സാമൂഹ്യവിരുദ്ധരും ചേർന്ന് അടിച്ചമർത്താൻ നോക്കുന്നതിലും, കെ.പി.സി.സി…
Read More » -
Kodanchery
കൃഷിഭൂമി തോട്ട ഭൂമിയായി തരംതിരിക്കാൻ ഉള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കോൺഗ്രസ് വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി:
കോടഞ്ചേരി: കോടഞ്ചേരി വില്ലേജിലെ ശാന്തിനഗർ പ്രദേശത്തെ എല്ലാ റവന്യൂ രേഖകളും ഉള്ള കൃഷിഭൂമി ഒരു മുന്നറിയിപ്പുമില്ലാതെ തോട്ട ഭൂമിയായി തരംതിരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ പിണറായി സർക്കാരിൻറെ നടപടിയിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: സി പി ഐ എം കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ. കേരള മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയനെ വിമാനത്തിൽ വെച്ചു അപായപ്പെടുത്താൻ യൂത്ത്…
Read More » -
Kodanchery
വെള്ളം കുടിപ്പിക്കുന്ന ജല അതോറിറ്റി; പരാതിയുമായി; എൻറെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: കീഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കൈതപ്പൊയിൽ – അഗസ്ത്യാൻമൂഴി റോഡിൽ പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജല അതൊരിറ്റി സ്റ്റേറ്റ് പ്ലാൻ 2018-19 ആയി 2.1കോടി…
Read More »
