-
Puthuppady
താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം; ലോറി കുടുങ്ങി; വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു
അടിവാരം: ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയതിനെതുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ലോറി തുടങ്ങിയത് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു.…
Read More » -
Mukkam
‘ഞങ്ങളും കൃഷിയിലേക്ക്’ മുക്കം നഗരസഭയിൽ തുടക്കമായി
മുക്കം: മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപെടുത്തി കാർഷിക വികസന വകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മുക്കം നഗരസഭയിൽ ആരംഭിച്ചു. ഓരോ കേരളീയനിലും കാർഷിക…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ തുമ്പക്കോട് മലയിൽ വൻ വ്യാജമദ്യവേട്ട
തിരുവമ്പാടി : പഞ്ചായത്തിലെ തുമ്പക്കോട് മലയിൽ വൻ വ്യാജമദ്യവേട്ട. നിർമാണം പുരോഗമിക്കുന്ന ഐടിഐ കെട്ടിടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കൊപ്ര അട്ടിക്ക് സമീപത്താണ് വ്യാജ വാറ്റ്…
Read More » -
Mukkam
സ്മാർട്ടാവാൻ ഒരുങ്ങി താഴക്കോട് വില്ലേജ് ഓഫീസ്; ഏപ്രിൽ 21ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും
മുക്കം: വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആവുന്നതിന്റെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മുക്കം താഴക്കോട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച വില്ലേജ്…
Read More » -
Koodaranji
ജില്ലയിലെ മികച്ച പൊതുജനാരോഗ്യ നിയമം നടപ്പാക്കിയതിനുഉള്ള അവാർഡ്; കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്
കൂടരഞ്ഞി: ജില്ലയിലെ ഏറ്റവും മികച്ച രീതിയിൽ പൊതുജനാരോഗ്യ നിയമം നടപ്പിലാക്കിയതിന് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് ആദരം. 2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിൽ പൊതുജനാരോഗ്യ നിയമം, പുകയില…
Read More » -
Local
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം; ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടുന്നു
അടിവാരം: ചുരം ഏഴാം വളവിൽ സ്പിരിറ്റ് ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. വൺ വേ അടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച്…
Read More » -
Mukkam
റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി
മുക്കം : എറണാകുളത്ത് നടന്ന മിസ്റ്റർ കേരള 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി…
Read More » -
Mukkam
പ്രതികാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ച് പ്രതിക്ഷേധിച്ചു.
മുക്കം: ജനങ്ങളെ ഭയപ്പെടുത്തി കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ…
Read More » -
Mukkam
മുക്കത്തിന്റെ മുഖഛായ മാറുന്നു; നഗരസൗന്ദര്യവത്കരണ പ്രവർത്തനം തുടരുന്നു
മുക്കം: കെട്ടും മട്ടും മാറി സൗന്ദര്യത്തികവിലേക്ക് ചുവടുവെക്കാനൊരുങ്ങി മുക്കം നഗരം.സുന്ദരനഗരമാവാനൊരുങ്ങുന്ന മുക്കം ആലിൻ ചുവട്ടിലെ ഒരു ഭാഗം ഇൻ്റർലോക്ക് കട്ടപതിപ്പിക്കുന്ന ജോലി പൂർത്തിയായി. മറുഭാഗത്തെ ജോലി ഉടൻ…
Read More » -
Charamam
കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ കുര്യാച്ചന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ കുര്യാച്ചന്റെ ഭാര്യ മറിയക്കുട്ടി (89) അന്തരിച്ചു. സംസ്കാരം നാളെ (09-04-2022-ശനി) രാവിലെ 10:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
Kodiyathur
കരിഞ്ചെള്ള് ശല്യം: അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി
കൊടിയത്തൂർ : അങ്കണവാടിയിൽ കുട്ടികളെയും ജീവനക്കാരെയും കഷ്ടത്തിലാക്കി കരിഞ്ചെള്ള് ശല്യം. പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാംവാർഡിൽ പൊലുകുന്ന് സാംസ്കാരികകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന…
Read More » -
Kodanchery
അമ്പാട്ടുപടി ഏഴാനിക്കാട്ട് പടി റോഡ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി : അമ്പാട്ടുപടി ഏഴാനിക്കാട്ട് പടി റോഡ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഉൾപ്പെടുന്ന അമ്പാട്ടുപടി ഏഴാനിക്കാട്ട് പാട്ടുപാടി റോഡിൻറെ ഉദ്ഘാടന കർമ്മം…
Read More » -
Thiruvambady
ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി.ഡി.എസിൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജിഎസ് വിഭാഗത്തിൽ ഒഴിവുള്ള ഓവർസീയർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും (മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ/രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ…
Read More » -
Thiruvambady
ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി ഡി എസ് ൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ…
Read More » -
Kodanchery
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു
കോടഞ്ചേരി : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ വീണ്ടും റോഡ് ഉപരോധിച്ചു.നാലുവർഷമായി റോഡ് പണി ആരംഭിച്ചിട്ട്, ഇതുവരെ എങ്ങും എത്തിയിട്ടില്ല തിരുവമ്പാടിയിൽ ചേർന്ന ചർച്ചയിൽ ഏപ്രിൽ…
Read More » -
Mukkam
റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം എൻ.കെ. അബ്ദുറഹ്മാന്
മുക്കം : റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം കാരശ്ശേരി സഹകരണബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് സമ്മാനിച്ചു.…
Read More » -
Mukkam
ഇന്ധന വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
മുക്കം: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പോസ്റ്റ് ഓഫീസിലേക്ക്…
Read More » -
Mukkam
ആകെ കുരുങ്ങി മുക്കം; സൗന്ദര്യവൽക്കരണ പ്രവൃത്തികളെ തുടർന്ന് ഗതാഗതക്കുരുക്ക്
മുക്കം : വിവിധ ഭാഗങ്ങളിൽ തകൃതിയായ പണികൾ കാരണം ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ് മുക്കവും പരിസരവും. വാഹനങ്ങളുടെ തിരക്കിനിടയിൽ ടാറിങ് പ്രവൃത്തി ഉൾപ്പെടെ നടക്കുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള…
Read More » -
Puthuppady
പുതുപ്പാടിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
പുതുപ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമപരമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത പെരുമ്പള്ളി ടൗണിലെ 6 സ്ഥാപനങ്ങളിൽ നിന്ന് 1200 രൂപ…
Read More »
