-
Charamam
പുല്ലൂരാംപാറ തോട്ടുംമുഴി പ്ലാവിടപുത്തൻവീട്ടിൽ സന്തോഷ് (കാട്ടാക്കട ആശാരി) അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുംമുഴി പ്ലാവിടപുത്തൻവീട്ടിൽ സന്തോഷ് (കാട്ടാക്കട ആശാരി -50) അന്തരിച്ചു സംസ്കാരം നാളെ (18-11-2021- വ്യാഴം) രാവിലെ 09 :00- മണിക്ക് മുക്കം ഓടത്തെരുവ് പൊതു…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചെന്നായ കൂട്ടം ആടിനെ ആക്രമിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ജിനോയ് കല്ലൂപറമ്പിൽ എന്നയാളുടെ കഴിഞ്ഞ ആഴ്ച പ്രസവിച്ച തള്ള ആടിനെ ഇന്നു വൈകുന്നേരം വീടിന്റെ സമീപത്ത് വച്ച് ചെന്നായ…
Read More » -
Thiruvambady
ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചാലിയാർ പഞ്ചായത്ത് മെമ്പർ ഗ്രീഷമ പ്രവീൺ ഉൽഘടനം ചെയ്തു
തിരുവമ്പാടി:മലയോരമേഖലയായ കക്കാടംപൊയിൽ വാളംതോട് വച്ച് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കൈതപ്പോയിൽ ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ.…
Read More » -
Kodanchery
സോഫ്റ്റ് ബേസ് ബോൾ ദേശീയ ടീമിൽ ഇടം നേടി കോടഞ്ചേരി സ്വദേശി എബി സെബാസ്റ്റ്യൻ
കോടഞ്ചേരി: നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ സോഫ്റ്റ് ബേസ് ബോൾ ദേശീയ സീനിയർ ടീമിൽ ഇടം നേടി. നവംബർ 23,24,25 തീയതികളിൽ നേപ്പാളിലെ പെക്ര സ്റ്റേഡിയത്തിൽ നടക്കുന്ന…
Read More » -
Puthuppady
അടിവാരം ക്ഷീരോൽപാദക സഹകരണ സംഘം; തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം
പുതുപ്പാടി : അടിവാരം ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ ഡി എഫിൽ നിന്ന് യു ഡി എഫ് തിരിച്ചുപിടിച്ചു. മത്സരിച്ച മുഴുവൻ സീറ്റുകളിലും യു ഡി…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോശം റോഡുകൾ: നാളെ യുഡിഎഫ് സത്യഗ്രഹം
കോടഞ്ചേരി: പഞ്ചായത്തിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് റോഡുകളായ കൈതപ്പൊയിൽ – കോടഞ്ചേരി – തമ്പലമണ്ണ- അഗസ്ത്യമൂഴി റോഡ്, ഈങ്ങാപ്പുഴ – കുപ്പായകോട് – കണ്ണാത്ത് റോഡ്, കൂടത്തായി…
Read More » -
Kodanchery
വനംവകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന് പരാതി
കോടഞ്ചേരി: ഫോറസ്ട്രേറ്റ് ഉദ്യോഗസ്ഥർ രാത്രി വീട്ടിൽ എത്തി അതിക്രമം കാട്ടിയതായും വീട്ടുപ്കരണങ്ങൾ നശിപ്പിച്ചതായും പരാതി. നൂറാംതോട് മുട്ടിയിട്ടതോട് കൊടകല്ലേൽ മറിയാമ്മ (80) ആണ് പരാതി നൽകിയത്. 14ന്…
Read More » -
Mukkam
തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയൻ മാനേജരെ ഉപരോധിച്ചു
മുക്കം: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കമ്പനി മാനേജരെ തൊഴിലാളികൾ ഉപരോധിച്ചു. തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാത്രിയിലും മാനേജരെ ഉപരോധിച്ചത്. നാല്…
Read More » -
Thiruvambady
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർത്ഥി സുനേഷ് ജോസഫ്, എൽ ഡി എഫ് സ്ഥാനാർത്ഥി ആദർശ് ജോസഫ്
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് കൂമ്പാറയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു…
Read More » -
Koodaranji
വർഗീയതക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ ഫെസ്റ്റ് സംഘടിപ്പിച്ചു
കൂടരഞ്ഞി: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ കൂടരഞ്ഞിയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി…
Read More » -
Koodaranji
കൂടരഞ്ഞി; കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരുവമ്പാടി പോലീസ് അന്വേഷണം തുടങ്ങി
കൂടരഞ്ഞി: കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ്…
Read More » -
Kodanchery
അര്ദ്ധ രാത്രിയില് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം; പ്രതിഷേധവുമായി സി.പി.ഐ.എം കണ്ണോത്ത് ലോക്കല് കമ്മിറ്റി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ മുട്ടിത്തോട്ടിലെ കൊടകല്ലിങ്കല് മറിയാമ്മയുടെ വീട്ടില് നായാട്ട് മാംസം ഉണ്ടെന്ന് ആരോപിച്ച് വീട്ടില് അതിക്രമിച്ചു കയറുകയും, അഴിഞ്ഞാടുകയും ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്ഹമാണെന്ന്…
Read More » -
Kodanchery
ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കോടഞ്ചേരി :ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വീരമൃത്യു പ്രാപിച്ച സൈനികരുടെ ഓർമ്മകൾക്ക് മുൻപിൽ മൗനാചരണത്തോടെ ആരംഭിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത്…
Read More » -
Kodanchery
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഐക്യസദസും സംഘടിപ്പിച്ചു
കോടഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വർഗീയതക്കെതിരെ സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി “തീവ്രവാദം വിസ്മയമല്ല… ലഹരിക്ക് മതമില്ല…ഇന്ത്യ മത രാഷ്ട്രമല്ല…”എന്നി മുദ്യാവാക്യങ്ങൾ ഉയർത്തി യൂത്ത്…
Read More » -
Puthuppady
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതുപ്പാടി :പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ …
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാലയ നവീകരണത്തിന് പിന്തുണയുമായി പൂർവാധ്യാപകർ
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിലെ പൂർവാധ്യാപകർ സ്കൂളിൽ നടന്ന പൂർവാധ്യാപക സംഗമത്തിൽ പങ്കെടുത്ത് വിദ്യാലയ നവീകരണത്തിന് പിന്തുണ നൽകി.1979 ൽ സ്ഥാപിതമായ സ്കൂളിലെ ആദ്യ…
Read More » -
Local
മുക്കം; ആനയാംകുന്ന്, പുൽപറമ്പിൽ മുബഷിർ അലി നിര്യാതനായി
മുക്കം: ആനയാംകുന്ന് നെച്ചൂളിപൊയിൽ പുൽപറമ്പിൽ മുബഷിർ അലി (50) കോവിഡ് ബാധിച്ചു മരിച്ചു. ഖബറടക്കം ഇന്ന് (15-11-2021-തിങ്കൾ) രാത്രി 10:00 – മണിക്ക് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.…
Read More » -
Mukkam
മുക്കം; തേക്കുംകുറ്റി, പൈക്കാട്ട് പരേതനായ ജോസിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
മുക്കം: തേക്കുംകുറ്റി, പൈക്കാട്ട് പരേതനായ ജോസിന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. സംസ്ക്കാരം നാളെ (16-11-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:30 – ന് തേക്കുംകുറ്റി ഫാത്തിമ…
Read More » -
Koodaranji
കൂടരഞ്ഞി; കുളിരാമുട്ടി പുളിക്കകുന്നേൽ ബിനോജ് നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ ബിനോജ് (53) നിര്യാതനായി സംസ്കാരം നാളെ (16-11-2021- ചൊവ്വ) ഉച്ചകഴിഞ്ഞ് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: ഷേർളി പൂതക്കുഴി കുടുംബാംഗം. മക്കൾ:…
Read More » -
Thiruvambady
വിദ്യാർത്ഥികളുടെ കെ.എസ്.ആർ.ടി.സി യാത്ര പാസ്സ് വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കുക; ഡി.വൈ.എഫ്.ഐ
തിരുവമ്പാടി: മലയോര മേഖലയായ ആനക്കാംപൊയിൽ മുത്തപ്പൻപുഴ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി യാത്ര ചെയ്യാനുള്ള ഏകമാർഗ്ഗം കെ.എസ്.ആർ.ടി.സി ബസ്സുകളാണ്. വീണ്ടും അദ്ധ്യായം തുടങ്ങിയ സാഹചര്യത്തിൽ വേണ്ടത്ര വിദ്യാർത്ഥി പാസുകൾ…
Read More »
