-
Thiruvambady
തിരുവമ്പാടിയിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി :ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസില് വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി
പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കുടുംബശ്രീ മിഷന് അനുവദിച്ച വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി. സിഡിഎസ് ജനറല്ബോഡി യോഗത്തിലാണ് സംസ്ഥാന സര്ക്കാര് എഡിഎസുകള്ക്ക് അനുവദിച്ച 21…
Read More » -
Puthuppady
പുതുപ്പാടി കാവുംപുറത്ത് ആളില്ലാത്ത വീട്ടിൽ തീപ്പിടിത്തം: ദുരൂഹതയെന്ന് വീട്ടുകാർ
പുതുപ്പാടി : കാവുംപുറത്ത് വയനാടൻകുന്നുമ്മൽ വിനോദ് കുമാറിന്റെ വീട്ടിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കിടപ്പുമുറിയിലെ കിടക്കയിൽ തീ ആളിപ്പടരുന്നത് കുടുംബശ്രീയോഗം കഴിഞ്ഞെത്തിയ വിനോദിന്റെ ഭാര്യ കണ്ടത്.…
Read More » -
Charamam
കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ അന്തരിച്ചു.
കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ (65) അന്തരിച്ചു. സംസ്കാരം ഇന്ന് (25-04-2022-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
Thiruvambady
ആസാദി കാ അമ്യത് ; തിരുവമ്പാടിയിൽ പ്രത്യേക ഗ്രാമസഭ നടത്തി
തിരുവമ്പാടി : രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആചരിച്ച് വരുന്ന ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത്…
Read More » -
Kodiyathur
ദേശീയ പഞ്ചായത്തീരാജ് ദിനചാരണം നടത്തി
കൊടിയത്തൂർ: നെഹ്റു യുവകേന്ദ്ര കോഴിക്കോടും മജെസ്റ്റിക് ക്ലബ് കൊടിയത്തൂരും സംയുകതമായി ദേശീയ പഞ്ചായത്തീരാജ് ദിനചാരണം നടത്തി. ഇന്ന് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Koodaranji
വൺ ഇൻഡ്യ വൺ പെൻഷൻ എംപാനൽ ഷൂട്ടർമാരെ ആദരിച്ചു
കൂടരഞ്ഞി: വൺ ഇന്ത്യ വൺ പെൻഷൻ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നഎംപാനൽ ഷൂട്ടർമാരെ ആദരിച്ചു. മലയോര മേഖലയിൽ ഏറ്റവും അധികം…
Read More » -
Kodiyathur
ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.
കൊടിയത്തൂർ : ആരോഗ്യപ്രവർത്തകർ മഴക്കാലപൂർവ രോഗപ്രതിരോധനടപടികൾ കർശനമാക്കി. വ്യാഴാഴ്ച ഗ്രാമപ്പഞ്ചായത്തിലെ കൊടിയത്തൂർ, ചുള്ളിക്കാപ്പറമ്പ്, പന്നിക്കോട് എന്നീ സ്ഥലങ്ങളിൽ ചെറുവാടി സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ…
Read More » -
Mukkam
മുക്കത്ത് തെരുവ് നായ അക്രമം:ആറ് പേർക്ക് കടിയേറ്റു
മുക്കം: മുക്കത്ത് തെരുവ് നായയുടെ അക്രമം ആറ് പേർക്ക് കടിയേറ്റു. ശാരദ, അർജുൻ, നൂറുദ്ദിൻ ,അബ്ദുൽ ബഷീർ, മനു, എം.വി നസീർ എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് 3…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ നവീകരണം ഗതാഗതം ഭാഗികമായി തടസ്സപ്പെടും
കൂടരഞ്ഞി:കൂടരഞ്ഞി കുരിശുപളളി ജംഗ്ഷനിൽ ഇന്റർലോക്ക് പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുമ്പാറ മരഞ്ചാട്ടി ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കരിങ്കുറ്റി…
Read More » -
Puthuppady
കറന്റ് ബില് അടച്ചില്ല; കെഎസ്ഇബി ജീവനക്കാരനെ മര്ദ്ധിച്ചതായി പരാതി
പുതുപ്പാടി: കറന്റ് ബിൽ അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മര്ദ്ധിച്ചതായി പരാതി. ബഹളമുണ്ടാക്കുകയും, ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതായി ജീവക്കാര്…
Read More » -
Puthuppady
മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
പുതുപ്പാടി : മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും ഈശോയുടെ പ്രിയശിഷ്യനുമായ വിശുദ്ധ തോമാശ്ലീഹായുടെയും സ്വർഗ്ഗീയ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. ബസ്റ്റാന്റ് കവാടത്തിലെ…
Read More » -
Mukkam
‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി
സംസ്ഥാന സർക്കാരിൻ്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം മണാശേരിയിൽ വട്ടോളിപ്പറമ്പ്-പുൽപ്പറമ്പ് തോട് ശുചീകരണം നടത്തിക്കൊണ്ട് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു. നഗരസഭാ…
Read More » -
Kodanchery
ചെമ്പുകടവ് – തിരുനാളിന് കൊടിയേറി
കോടഞ്ചേരി: ചെമ്പുകടവ് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി ഇടവക വികാരി ഫാ: ജോസ് വടക്കേടം തിരുനാളിന്…
Read More » -
Puthuppady
അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു
പുതുപ്പാടി: മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു.വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.ഇന്ന് വൈകീട്ടോടെ ആയിരുന്നു സംഭവം…
Read More » -
Puthuppady
“അൽ-അൻസാർ”: അടിവാരം മഹല്ല് ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു
അടിവാരം: അൻസാറുൽ മുസ്ലിമീൻ മഹല്ലു കമ്മറ്റിക്ക് കീഴിലായി നടത്തപ്പെടുന്ന ചാരിറ്റി പദ്ധതിയായ “അൽ-അൻസാർ” മഹല്ല് ചാരിറ്റി പദ്ധതിക്ക് തുടക്കമായി. മഹല്ലിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക് ചികിത്സാ സഹായമേകി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യം തുടങ്ങി
തിരുവമ്പാടി: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി. ‘ശുചിത്വ ജലാശയം മാനവ ജീവാശ്രയം ‘ എന്ന സന്ദേശം…
Read More » -
Mukkam
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി കെ.രാജൻ
മുക്കം: ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി താഴക്കോട് വിജേജ് ഓഫീസിൻ്റെ ഉദ്ഘാടനം…
Read More » -
Thiruvambady
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു
തിരുവമ്പാടി:ഈസ്റ്റർ ദിനത്തിൽ പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ ബൈക്കപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡി.കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു പുല്ലുരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരി, കോയിപ്പുറത്ത് ബേബിയുടെ മകൻ…
Read More »
