-
Local
പാമ്പിഴഞ്ഞപാറ സ്വാശ്രയ സംഘം റിലീഫ് കിറ്റ് വിതരണം നടത്തി
തിരുവമ്പാടി: ഒരു പതിറ്റാണ്ട് കാലമായി പാമ്പിഴഞ്ഞപാറയുടെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായ പാമ്പിഴഞ്ഞപാറ സ്വാശ്രയ സംഘം വർഷം തോറും നടത്തിവരാറുള്ള റിലീഫ് കിറ്റ് വിതരണവുമായി…
Read More » -
Local
കോടഞ്ചേരി : പുലയംപറമ്പിൽ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കോടഞ്ചേരി : പുലയംപറമ്പിൽ ആഗസ്തി (പാപ്പച്ചൻ)യുടെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ (28-04-2022-വ്യാഴം) രാവിലെ 09:00 മണിക്ക് കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ. മക്കൾ:…
Read More » -
Local
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വിശ്രമ കേന്ദ്രം : പ്രവ്യത്തിക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപം പണിയുന്ന പുതിയ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവ്യത്തനത്തിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയടിയിച്ച്…
Read More » -
Charamam
തിരുവമ്പാടി: കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മക്കൾ: പിടി അഗസ്റ്റിൻ (മുൻ മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജോസഫ്, അച്ചാമ്മ, ഏലിയാമ്മ(റിട്ട.…
Read More » -
Puthuppady
പുതുപ്പാടിയില് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില് തോട് ശുചീകരിച്ചു
പുതുപ്പാടി:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വള്ളിയാട് മൂപ്പൻ കുഴി തോട് ”തെളിനീരൊഴുകുംനവ കേരളം” പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു. ശുചീകരണ പ്രവർത്തി ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ…
Read More » -
Koodaranji
വളവിൽ നിയന്ത്രണം തെറ്റി മിനി ലോറി മറിഞ്ഞു
മുക്കം: കോഴിക്കോട് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുക്കം നോർത്ത് കാരശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിത്തീറ്റ കയറ്റി വന്ന ലോറി…
Read More » -
Koodaranji
കൂടരഞ്ഞി അങ്ങാടിയിൽ ഇന്റർലോക്ക് പ്രവൃത്തികൾ പുരോഗമിക്കുന്നു.
കൂടരഞ്ഞി:അങ്ങാടിയിൽ കുരിശുപള്ളിയ്ക്ക് സമീപം റോഡിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. മുക്കം,കൂമ്പാറ, തിരുവമ്പാടി ഭാഗത്തേക്കുള്ള പ്രധന ജംക്ഷനായ ഇവിടെ റോഡ് തകരുന്നത് പതിവായതിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ്…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് 30-ന് രാജി സമർപ്പിക്കും
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ (എൽ.ജെ.ഡി.) ഈമാസം 30-ന് രാജി സമർപ്പിക്കും. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യ ത്തിൽ പാർട്ടി പഞ്ചായത്ത്…
Read More » -
Mukkam
സി.പി.എം. പരിപാടിയിൽ പങ്കെടുത്ത് ഷെജിനും ജോയ്സ്നയും
മുക്കം : ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. രാഷ്ട്രീയ അക്രമങ്ങൾക്കെതിരേ സി.പി.എം. സംഘടിപ്പിച്ച ബഹുജന കാമ്പയിനിൽ ശ്രദ്ധാകേന്ദ്രങ്ങളായി ഷെജിനും ജോയ്സ്നയും. മിശ്രവിവാഹത്തിനുശേഷം ആദ്യമായാണ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഷെജിൻ പാർട്ടിപരിപാടിയിൽ പങ്കെടുക്കുന്നത്.…
Read More » -
Mukkam
കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി; വീടുകളും മതിലുകളും തകർന്നു
മുക്കം : കനത്ത മഴയിലും കാറ്റിലും നഗരസഭയിലെ മുണ്ടുപാറ, നൂലിങ്ങൽ, പൂളപ്പൊയിൽ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വീടുകളും മതിലുകളും തകർന്നു. റോഡിലേക്ക് കൂറ്റൻ…
Read More » -
Koodaranji
കൂടരഞ്ഞി -പൂവാറൻതോട് റോഡ്,കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി – പൂവാറംതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി
പുതുപ്പാടി : അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ചുരം…
Read More » -
Koodaranji
കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിന് ബഹു നിലസമുച്ചയം ഉയരുന്നു
കുടരഞ്ഞി: മലയോര കുടിയേറ്റ മേഖലയിലെ ആയിരങ്ങൾ ആശ്രയിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന് ബഹുനില സമുച്ചയം ഉയരുന്നു. ഇന്ന് മൂന്നിന് കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നടക്കുന്ന ശിലാസ്ഥാപനകർമം മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
Read More » -
Charamam
തിരുവമ്പാടി അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ലക്ഷ്മി നിര്യാതയായി.
തിരുവമ്പാടി: അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: ജലജ, ഗിരിജ, സുധീർ കുമാർ, സുനിൽ കുമാർ, അനിൽ കുമാർ. മരുമക്കൾ: ഉണ്ണീരികുട്ടി…
Read More » -
Charamam
തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ അന്തരിച്ചു.
തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ (52) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. തിരുവമ്പാടി സിയോൻ ഡ്രസസ് ഷോപ്പ് ഉടമയാണ്. ഭാര്യ: ബീന.…
Read More » -
Kodanchery
മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് അദിലബാദ് ബിഷപ്പായിരുന്ന മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു .1972 ഏപ്രിൽ 24…
Read More » -
Thiruvambady
കൂടരഞ്ഞി – പൂവാറൻതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കൂടരഞ്ഞി-പൂവാറൻതോട്- ചാലിയാർ- നിലമ്പൂർ റോഡ് പരിഷ്കരണ പ്രവൃത്തി ഇന്ന് മൂന്നുമണിക്ക് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
Kodanchery
കാപ്പാട്-തുഷാരഗിരി പാത ; വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു
കോടഞ്ചേരി : പാതിവഴിയിൽ നിലച്ച കലുങ്കുനിർമാണവും എതിർവശത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരവും വലിയ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. കാപ്പാട്-തുഷാരഗിരി പാതയിൽ കോടഞ്ചേരിക്കും ഗവ. കോളേജിനും ഇടയ്ക്കാണ് വലിയ വാഹനങ്ങൾക്ക് കെണിയൊരുക്കി…
Read More » -
Charamam
സിപിഐ (എം) നേതാവ് വി കെ പീതാംബരൻ അന്തരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പ്രമുഖ സിപിഐ (എം) നേതാവ് വെട്ടുകല്ലുംമാക്കൽ വി കെ പീതാംബരൻ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 02:00 മണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ. എൽ…
Read More » -
Charamam
കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി അന്തരിച്ചു.
കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി (51) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26-04-2022 ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി…
Read More »
