-
Kerala
അവശ്യസാധനങ്ങളും മരുന്നുകളും വീട്ടുപടിക്കൽ; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്
ലോക്ക്ഡൗണിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സംവിധാനമൊരുക്കി കൺസ്യൂമർഫെഡ്. പോർട്ടൽ വഴി ഓർഡർ നൽകിയാൽ ഇനിമുതൽ എല്ലാം വീട്ടുപടിക്കൽ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ്…
Read More » -
Kerala
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്സിന്റെ ആദ്യബാച്ച് ഇന്നെത്തും
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീൽഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്. വാക്സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട്…
Read More » -
India
‘വാക്സിന് നയത്തില്‍ ഇടപെടരുത്’; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി കേന്ദ്രസര്‍ക്കാര്‍
വാക്സിന് നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ…
Read More » -
Kodanchery
ആകാശവാണി വനത്തിൽ ചരിഞ്ഞ കാട്ടാനയെ ദഹിപ്പിച്ചു
കോടഞ്ചേരി : തുഷാരഗിരി വട്ടച്ചിറ ആകാശവാണി വനത്തിൽ കഴിഞ്ഞദിവസം ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദഹിപ്പിച്ചു. അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ കാട്ടിലെത്തി പോസ്റ്റുമോർട്ടം…
Read More » -
Kerala
അവശ്യമരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടേണ്ട, ഒന്നു വിളിച്ചാല്‍ ‘മരുന്നുവണ്ടി’ വീട്ടിലെത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്. ഇതിനിടെ അത്യാവശ്യ മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. അവശ്യമരുന്നുകളുമായി മരുന്നുവണ്ടി വീടുകളിലേക്ക് എത്തും. ഇതിനായി…
Read More » -
India
തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മലയാളി അനു ജോര്‍ജ് ഐഎഎസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.…
Read More » -
Thiruvambady
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായി
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് (82 ) നിര്യാതനായി. സംസ്ക്കാരം നാളെ (10-05-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Kozhikode
ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു
കോഴിക്കോട്: വളരെ ഉയർന്ന ടി. പി. ആർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു, കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു.…
Read More » -
Kerala
ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം
ആലപ്പുഴ: ഹരിപ്പാട് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശത്ത് ക്രിക്കറ്റ് കളിച്ച ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര് 29.65%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി. 56 പേരുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണം
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390,…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും…
Read More » -
Kozhikode
ആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജം
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങൾ ദിനേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തങ്ങളാണ്…
Read More » -
India
കൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ഗ്രാന്റ് അനുവദിച്ചു
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന്…
Read More » -
Kerala
കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രി കൊള്ള ഫീസ് ഈടാക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഹൈക്കോടതി ഇടപെടൽ. ആശുപത്രികൾക്കെതിരായ പരാതി പരിശോധിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഐഎംഎ…
Read More » -
Kozhikode
കോവിഡ് കാലത്ത് 3 കോടിയിലധികം സന്ദർശകർക്ക് സേവനങ്ങളും സഹായങ്ങളും വിരൽ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോർട്ടൽ
കോഴിക്കോട്: കഴിഞ്ഞ വർഷം മാർച്ച് 19ന് ആരംഭിച്ച കോവിഡ് 19 ജാഗ്രത പോർട്ടൽ 3 കോടി സന്ദർശകർ എന്ന നാഴികക്കല്ല് മറികടന്നു എന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 14 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നത്തെ കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 5, 6, 7, 10,…
Read More » -
Kerala
സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കുന്നു; ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഓപികൾ സജ്ജമാക്കണം.…
Read More » -
Charamam
കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ ആസാദ് നിര്യാതനായി
താമരശ്ശേരി: ചുങ്കം പെട്രോൾ പമ്പിന് സമീപം നേരത്തെ മരക്കാർ മോട്ടോഴ്സ് എന്ന സ്പെയർ പാർട്സ് കട നടത്തിയിരുന്ന ഈങ്ങാപ്പുഴ കളത്തിൽ ടി.കെ ആസാദ് നിര്യാതനായി. ഖബറടക്കം ഇന്ന്…
Read More »
