-
Kerala
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം…
Read More » -
Thiruvambady
എസ്എഫ്ഐയുടെ റൺ വിത്ത് ലിന്റോ ജോസഫ്
മുക്കം ∙ തിരുവമ്പാടി മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ പ്രചാരണാർഥം എസ്എഫ്ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ലിന്റോ ജോസഫിനൊപ്പം കൂട്ടയോട്ടം സംഘടിപ്പിച്ചു. അഗസ്ത്യൻമൂഴിയിൽ നിന്നു…
Read More » -
India
വാഹനരേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി
ഡല്‍ഹി: കോവിഡ് പശ്ചാതലത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ( ആര്.സി), പെര്‍മിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടി.…
Read More » -
Kerala
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ; റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും കളക്ടർ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.…
Read More » -
India
സചിൻ ടെണ്ടുൽക്കറിന് കോവിഡ്
മുംബൈ: ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അരാധകരെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും…
Read More » -
Thamarassery
ദേശീയപാത കയറ്റം കുറയ്ക്കുന്ന ഭാഗത്ത് പൊടിശല്യം രൂക്ഷം; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു
താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കയറ്റം കുറയ്ക്കൽ പ്രവൃത്തി നടക്കുന്ന പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് രൂക്ഷമായ പൊടിശല്യം കാരണം പരിസരവാസികൾക്ക് വീടുകൾ വിട്ടു പോകേണ്ട അവസ്ഥ വന്നതിനാൽ…
Read More » -
Thiruvambady
പോരാട്ടച്ചൂടില്‍ തിരുവമ്പാടി; പ്രചരണം കൊഴുപ്പിച്ച് സി.പിയും ലിന്റോയും
മുക്കം: വേനല്‍ ചൂട് വകവെക്കാതെ തിരുവമ്പാടിയുടെ പോരാട്ടച്ചൂടും വര്‍ധിക്കുകയാണ്. പ്രചരണരംഗത്ത് ഇരുമുന്നണികളും സജീവമായി. ‘മാഷ് വരട്ടെ വികസനം വരട്ടെ’ എന്ന തലക്കെട്ടോടെ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ്…
Read More » -
Kodanchery
ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും നടത്തി:
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
India
45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്
ന്യൂഡല്‍ഹി: 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന് നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍,…
Read More » -
Kerala
സപ്ലൈകോ പിൻമാറുന്നു; റേഷൻ വിതരണച്ചുമതല പൊതുവിതരണവകുപ്പ് ഏറ്റെടുത്തേക്കും
ആലപ്പുഴ: റേഷൻ സാധനങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതലയിൽ നിന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) പിൻമാറുന്നു. ഓരോ താലൂക്കിലെയും റേഷൻ സംഭരണവും വിതരണവും സാമ്പത്തിക നഷ്ടവും മറ്റുപ്രയാസങ്ങളും…
Read More » -
India
മക്കയിലെയും മദീനയിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കി.
മക്ക: മക്കയിലെയും മദീനയിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കി. വിശുദ്ധ റമദാൻ മുതൽ ഇരു പുണ്യ നഗരികളിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് വാക്സിൻ നിർബന്ധമാക്കി മുനിസിപ്പൽ,…
Read More » -
Mukkam
കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പില്‍ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
മുക്കം: കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പില്‍ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു.ഇന്നലെ പുലര്‍ച്ചെ 12.30ന് ഓടത്തെരുവ് കൂടാംപൊയില്‍ കേമന്‍ അബ്ദുറഹിമാന്റെ കവുങ്ങിന് തോട്ടത്തിലിറങ്ങിയ അഞ്ച് വയസ് പ്രായം വരുന്ന…
Read More » -
Thiruvambady
സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് സംവാദം സംഘടിപ്പിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. മുക്കം സിടിവിയുമായി ചേർന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ…
Read More » -
Kozhikode
കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ സൂചനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക്…
Read More » -
Thamarassery
ഇന്ന് മുതൽ താമരശ്ശേരി ചുരത്തിലുടെയുള്ള കെ.എസ്.ആർ.ടിസി സർവ്വീസ് സധാരണ നിലയിലേക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നടന്നു വന്നിരുന്ന നവീകര പ്രവൃത്തി പൂർത്തിയായതിനാൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇന്ന് മുതൽ പഴയ രീതിയിൽ ഓടി തുടങ്ങുമെന്ന് താമരശ്ശേരി ഡിപ്പോ അറിയിച്ചു മണ്ണിടിഞ്ഞു…
Read More » -
India
ഏപ്രില്‍ 29വരെ എക്സിറ്റ് പോളുകൾ നിരോധിച്ച് ഇലക്ഷന് കമ്മീഷന്
ദില്ലി: തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കി. ബംഗാളിലും അസമിലും ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന…
Read More » -
Charamam
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ -90) അന്തരിച്ചു. സംസ്കാരം നാളെ (27-03-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Kerala
‘ഞാന്‍ മാലിന്യം ഒഴുക്കുന്നെങ്കില് സര്‍ക്കാരുകള്‍ യൂസ്ലെസ്’; കിറ്റെക്സ് മാലിന്യപ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്വന്റി20 സാബു
കിറ്റെക്സ് കമ്പനി കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നുയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ട്വന്റി20 പാര്ട്ടിചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ്. കിറ്റെക്സ് ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 53 വര്‍ഷമായെന്നും ഇത്രയും വര്‍ഷം…
Read More » -
Kerala
പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; ആബ്സെന്റി വോട്ടര്‍മാര്‍ക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വോട്ടുകള്‍ പെട്ടിയില്‍ വീണു തുടങ്ങി. നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്ക്കായുള്ള ആബ്സെന്റീ വോട്ടെടുപ്പാണ് പ്രചരണം ചൂടുപിടിക്കുന്നതിനുമുന്പേ ആരംഭിച്ചത്.…
Read More » -
Entertainment
കിടിലന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍; അമ്പരന്ന് ആരാധകര്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്റെ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് ക്യൂട്ട്…
Read More »
