-
Kozhikode
ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേര് വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: അവശ്യ സർവീസുകാരുടെ വോട്ടിംഗിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേർ വോട്ട് രേഖപ്പെടുത്തി. വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് നാളെ…
Read More » -
Kerala
തൃശൂര്‍ പൂരം നടത്താൻ അനുമതി;ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല
തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല. എക്സിബിഷനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകില്ല. എക്സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍…
Read More » -
Kerala
എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു.…
Read More » -
Kozhikode
സൗത്ത് ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് ആരംഭിക്കും
കോഴിക്കോട്: തെക്കെപ്പുറം സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒമ്പതാമത് റീമാക്സ് സൗത്ത് ഇന്ത്യ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് വൈകീട്ട് ഏഴിന് ഫ്രാന്‍സിസ് റോഡ് ചെങ്ങോട്ട് ഇന്‍ഡോര്‍…
Read More » -
Kerala
റേഷൻ കട: പൊതു അവധി കവർന്നെടുക്കരുതെന്ന് കെ എസ് ആര് ആര് ഡി എ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾക്ക് അനുവദിച്ചിരിക്കുന്ന പൊതു അവധി കൾ എന്തിൻ്റെ പേരിലായാലും കവർന്നെടുക്കുവാനുള്ള നീക്കം ഗവൺമെൻ്റ് ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന…
Read More » -
India
കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി
കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ…
Read More » -
Kerala
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം
തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ഓശാന ആഘോഷിക്കുന്നത്. സംസ്ഥാനത്തും…
Read More » -
Kerala
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണംതട്ടിയാല്‍ നഷ്ടപരിഹാരം ബാങ്ക് നല്‍കണം – ഹൈക്കോടതി
ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായിട്ടുള്ള എ.ടി.എം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. പണം…
Read More » -
Thamarassery
ദുരന്തം മാടി വിളിച്ച് പുല്ലാഞ്ഞിമേടും, പെരുമ്പള്ളിയും; നൂറുക്കണക്കിന് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു, ഗതാഗത തടസ്സവും രുക്ഷം
താമരശ്ശേരി: ദേശീയ പാത 766 ൽ കയറ്റം കുറക്കുന്നതിനു വേണ്ടി മണ്ണെടുത്ത താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് അപകട പരമ്പര. അശാസ്ത്രീയമായി മണ്ണെടുത്ത ഭാഗത്ത് കുണ്ടും…
Read More » -
Mukkam
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് : യൂത്ത് കോൺഗ്രസ് നൽകിയ കോടതിയലക്ഷ്യ കേസ് ഫയലിൽ സ്വീകരിച്ചു
മുക്കം : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ റോഡുമായി ബന്ധപ്പെട്ട ക്രമക്കേട് കോടതിക്കും ബോധ്യപ്പെട്ടതായി യു.ഡി.വൈ.എഫ് നേതാക്കൾ…
Read More » -
Kozhikode
അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഇന്നുമുതൽ
കോഴിക്കോട് : വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഞായറാഴ്ചമുതൽ ചൊവ്വാഴ്ചവരെ രേഖപ്പെടുത്താം. തപാൽ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയിൽപ്പെട്ട പോളിങ് സ്റ്റേഷനിൽ വരണാധികാരികൾ…
Read More » -
Omassery
പ്രതിപക്ഷം വികസനത്തിന് തുരങ്കം വെക്കുന്നു -കെ.കെ. ശൈലജ
ഓമശ്ശേരി : വികസനത്തിനും ജനക്ഷേമപദ്ധതികൾക്കും തുരങ്കംവെക്കുന്ന പ്രതിപക്ഷനേതാവിന്റെ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സാമൂഹികക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » -
Mukkam
കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
മുക്കം : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) തിരുവമ്പാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. തിരുവമ്പാടി ടർഫിൽനടന്ന ടൂർണമെന്റ് ജില്ലാസെക്രട്ടറി പ്രസാദ്…
Read More » -
Koodaranji
76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി പോലീസ് പിടിയിൽ
തിരുവമ്പാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിലായി. കൂടരഞ്ഞി മുതുവംബായി വട്ടുകാരിയില് അശോക് കുമാറാണ് പോലീസ് പിടിയിലായത്. അനധികൃതമായി…
Read More » -
Thiruvambady
ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 263 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 263 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164,…
Read More » -
Kozhikode
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം 28ന്
കോഴിക്കോട്: മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നവര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാരായി പുതുതായി നിയോഗിക്കപ്പെട്ടവര്‍ക്കും മാര്‍ച്ച് 28 ന്…
Read More » -
Mukkam
പണ്ഡിത പ്രതിഭാ പുരസ്കാര ജേതാവ് മുക്കം ഉമർ ഫൈസിയെ ജന്മനാട് ആദരിച്ചു
മുക്കം: റിയാദിലെ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ ഏർപ്പെടുത്തിയ നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം നേടിയ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ…
Read More »
