-
India
ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ
ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90…
Read More » -
Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടെ പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങുന്ന മോദി മൈതാനത്ത് ബിജെപിയുടെ റാലിയിൽ…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു. സംസ്കാരം ഇന്ന് (30-03-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Mukkam
ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂരിലെ പുഴ കടവുകളിൽനിന്ന് അനധികൃത മണൽവാരലും ഇതിൻറെ ഭാഗമായുള്ള കൊട്ടേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക്…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി – കർഷക സംവാദം സംഘടിപ്പിച്ചു
തിരുവമ്പാടി: രാഷ്ട്രീയ കിസാൻ മഹാസംഘ്, കർഷക ജനശബ്ദം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുക്കിക്കൊണ്ട് സ്ഥാനാർഥി-കർഷക സംവാദം സംഘടിപ്പിച്ചു.…
Read More » -
Kerala
നാളെ മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കും
ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യൽ അരി വിതരണവും നാളെ മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. രാവിലെ മുതൽ കിറ്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 184 പേർക്ക് കോവിഡ്; 41 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയിൽ ഇന്ന് 184 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേർക്കും…
Read More » -
Kerala
കേരളത്തിൽ ഇന്ന് 1549 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 1549 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92,…
Read More » -
Kerala
കേരള സർവകലാശാല പരീക്ഷകൾ മാറ്റി
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. ബിഎ /ബിഎസ്സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്.…
Read More » -
India
കൊവിഡ് നിയന്ത്രണത്തിനിടയിലും മാറ്റ് ചോരാതെ ഹോളി ആഘോഷം
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മാറ്റ് ഒട്ടും ചോരാതെ ഹോളി ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഹോളി ആഘോഷങ്ങള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
Thiruvambady
ഈസ്റ്റർ വിഷു ചന്ത ക്രമീകരിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഘ്യത്തിൽ ക്രമീകരിക്കുന്ന ഈസ്റ്റർ വിഷു ചന്ത 31/03/2021ന് ആരംഭിക്കും. ബാങ്ക് മെയിൻ ബ്രാഞ്ചിന് സമീപം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ വച്ച് താഴെ…
Read More » -
Kerala
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » -
Kerala
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഈ മാസം 31 നു ശേഷം ഉപയോഗ ശൂന്യമാകും
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നല്‍കിയിട്ടുള്ളത്. പത്ത് തവണയോളം ഇതുവരെ തീയതി…
Read More » -
Mukkam
മുക്കം പി സി ജംഗ്ഷൻ സിഗ്നലിൽ അപകടങ്ങൾ തുടർക്കഥയാവുന്നു
മുക്കം:മുക്കം പി. സി. ജംഗ്ഷൻ സിഗ്നലിൽ അപകടങ്ങൾ തുടർകഥയാവുന്നു.ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സിഗ്നലിലെ ഡിവൈഡർ പെട്ടന്ന് ശ്രദ്ധയിൽ പെടാത്തതും റോഡ് സൈഡിലെ ഘട്ടറും മൂലം അപകടം സംഭവിക്കുന്നത്…
Read More » -
Kerala
അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും…
Read More » -
Thiruvambady
വട്ടച്ചിറ കോളനി കുടിവെള്ള പട്ടയ വിഷയങ്ങൾക്ക് മുൻഗണ നൽകും; സി.പി ചെറിയ മുഹമ്മദ്
കോടഞ്ചേരി: തിരുവമ്പാടി യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ചെറിയ മുഹമ്മദ് മലയോര മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരി ,നൂറാംതോട്, വട്ടച്ചിറ, തെയ്യപ്പാറ, വലിയകൊല്ലി പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മിക്ക…
Read More » -
Kozhikode
കോഴിക്കോട് ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം
കോഴിക്കോട് ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ്…
Read More » -
India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഇരുപതിനായിരം കടന്നു. 32,231…
Read More » -
Kodanchery
കോടഞ്ചേരിയിൽ നിർമാണം നടക്കുന്ന റോഡിലൂടെ യാത്ര ദുഷ്കരം
കോടഞ്ചേരി∙ നിർമാണം നടക്കുന്ന കണ്ണോത്ത്-കോടഞ്ചേരി-മുറമ്പാത്തി റോഡിലും കോടഞ്ചേരി-പുലിക്കയം റോഡിലും മഴയിൽ ചെളി നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. നിർമാണം നടക്കുന്ന കൈതപ്പൊയിൽ- അഗസ്ത്യൻമുഴി റോഡിൽ കണ്ണോത്ത് പള്ളി കയറ്റത്തിലും…
Read More » -
Kerala
വാഹനപരിശോധനക്കിടെ 2.57 കോടിരൂപ പിടിച്ചെടുത്തു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനപരിശോധനക്കിടെ 2,57,97500 രൂപയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി റഫീഖ് അലിയെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്…
Read More »
