-
Thiruvambady
എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി. അഗസ്ത്യൻ മുഴിയിൽ നിന്ന് മുക്കം നഗരത്തിലേക്ക്…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിൽ യുവാവ് പുഴയിൽ വീണ് മരിച്ചു.കൂടരഞ്ഞി മഞ്ഞക്കടവ് തുവക്കുന്ന് രാജൻ വസന്ത ദമ്പതികളുടെ മകൻ രജിൻ രാജനാണ് (19) മരിച്ചത്. ജോലി ആവിശ്യാർഥം ആനക്കാംപൊയിൽ എത്തിയ…
Read More » -
Kerala
കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല
കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ…
Read More » -
Kerala
ധര്മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്
കണ്ണൂര്: ധര്മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന് സ്ഥാനാര്ത്ഥിയാകും. കെ പി സി സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ.…
Read More » -
Thiruvambady
അധ്യാപകർ സമൂഹത്തിന്റെ മൂല്യ സംരക്ഷകർ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
തിരുവമ്പാടി: കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം മൂല്യങ്ങളും പകർന്ന് നൽകേണ്ടവരാണ് അധ്യാപകരെന്നും അവർ സമൂഹത്തിന്റെ മൂല്യ സംരക്ഷകരാണെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ ഈ…
Read More » -
Kozhikode
തെരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ പത്രിക സമർപ്പിച്ചത് 22 പേർ
കോഴിക്കോട്: ജില്ലയിൽ ബുധനാഴ്ച വരെ 22 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരുവമ്പാടി, കൊയിലാണ്ടി, കൊടുവള്ളി, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്നമംഗലം, ബാലുശേരി, എലത്തൂർ, കോഴിക്കോട്…
Read More » -
Kerala
ഒരാള്ക്ക് ഒന്നിലധികം വോട്ടര് തിരിച്ചറിയല് കാര്ഡ്;തെരഞ്ഞെടുപ്പ് ഓഫിസര് റിപ്പോര്ട്ട് തേടി.
തിരുവനന്തപുരം: ഒരാള്ക്ക് ഒന്നിലധികം വോട്ടര് തിരിച്ചറിയല് കാര്ഡ് നല്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര് ടിക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില് നിന്നും…
Read More » -
Kozhikode
എൽഐസിയിലെ ഓഫീസർമാരും ജീവനക്കാരും ഇന്ന് ദേശവ്യാപകമായി പണിമുടക്കും.
കോഴിക്കോട്: എൽഐസി യുടെ ഓഹരി വിൽപ്പനാ നീക്കം ഉപേക്ഷിക്കുക, ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് സ്ഥാപനങ്ങളെ സ്വകാര്യവത്്കരിക്കാനുള്ള…
Read More » -
India
ആധാറുമായി ബന്ധിപ്പിക്കാനാത്ത 3 കോടി റേഷന് കാര്ഡുകള് റദ്ദാക്കിയത് ഗുരുതര നടപടി: സുപ്രിംകോടതി
ന്യൂഡല്ഹി: ആധാറുമായി ബയോമെട്രിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാവാത്ത 3 കോടി റേഷന് കാര്ഡുകള് റദ്ദാക്കിയ നടപടി ഗുരുതരമാണെന്ന് സുപ്രിംകോടതി. കോയ്ലി ദേവി മുതിര്ന്ന അഭിഭാഷകനായ കോളിന് ഗോന്സാല്വ്സ് വഴി…
Read More » -
Kerala
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ഫീസുകൾ കൂട്ടുന്നു
തിരുവനന്തപുരം: പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നു മുതൽ നിരക്കുവർധന…
Read More » -
Kerala
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ
സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി,…
Read More » -
Kerala
റബറിന്റെ നിരക്ക് 170 ന് മുകളിൽ: റബർ ഇറക്കുമതി കുറഞ്ഞു; കർഷകർക്ക് ഗുണകരം
കോട്ടയം: റബറിന്റെ വിൽപ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു. കോട്ടയം വിപണിയിലെ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ കിലോയ്ക്ക് 171 രൂപയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന…
Read More » -
India
ആര്.ടി.പി.സി.ആര് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിര്ദ്ദേശം
ന്യൂഡല്ഹി: ആര്.ടി.പി.സി.ആര് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ന്മെന്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 246 പേര്ക്ക് കോവിഡ് രോഗമുക്തി 371
കോഴിക്കോട് ജില്ലയില് ഇന്ന് 246 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന്…
Read More » -
Tech
ഇന്സ്റ്റഗ്രാം ഉപയോക്താവാകാന് പ്രായപരിധി 13 വയസ്സ്
കുട്ടികള് അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും കൗമാരക്കാരായ ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതില് നിന്ന് മുതിര്ന്നവരെ തടയാനും പുത്തന് സാങ്കേതിക വിദ്യയുമായി ഇന്സ്റ്റഗ്രാം. ഇന്സ്റ്റഗ്രാം ഉപയോക്താവാകുന്നതിന് 13 വയസ്സ് പ്രായപരിധി നിശ്ചിയിക്കാനാണ്…
Read More » -
Kozhikode
മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് കൊടുവള്ളി നഗരസഭ. മുസ്ലിം ലീഗാണ് നിലവില് നഗരസഭ ഭരിക്കുന്നത്. ബസ് സ്റ്റാന്ഡിന് അരികില് പൊതുപരിപാടി നടത്തുന്ന…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ (18.03.2021) കോവിഡ് പ്രതിരോധ വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ
കോവാക്സിൻ കിട്ടുന്ന സ്ഥലങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടിതാലൂക്ക് ആശുപത്രി, നാദാപുരംസാമൂഹിക ആരോഗ്യ കേന്ദ്രം, ഒളവണ്ണ. കോവിഷീൽഡ് കിട്ടുന്ന സ്ഥലങ്ങൾ മറ്റു സർക്കാർ മേജർ ആശുപത്രികൾ, സാമൂഹികാരോഗ്യ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2098 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 2098 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156,…
Read More » -
Kerala
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില് മോന്സ് ജോസഫിനായുള്ള യുഡിഎഫ് കണ്വെന്ഷനിലാണ് പാര്ട്ടികള് ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്നം…
Read More » -
Kozhikode
അന്തർജില്ലാ മോഷണ സംഘത്തലവൻ പൊലീസിന്റെ പിടിയിലായി
തിരൂരങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർജില്ലാ മോഷണ സംഘത്തലവനെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡും തിരൂരങ്ങാടി പൊലീസും ചേർന്ന് പിടികൂടി. വേങ്ങര പറപ്പൂർ…
Read More »
