-
Kerala
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 12ന്
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള് വഹാബ്, വയലാര് രവി എന്നിവരുടെ ഒഴിവിലേക്കാണ്…
Read More » -
Thiruvambady
ലിന്റോ ജോസഫ് പത്രിക സമർപ്പിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ ശ്രീ.ശശിധരൻ വി.കെ.മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11.30…
Read More » -
Kerala
റേഷൻ കടകളിലെത്തുന്ന അരിയിൽ മായം;വിജിലൻസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മില്ലുകളിൽനിന്ന് റേഷൻ കടകളിലെത്തുന്ന അരിയിൽ മായം കലർന്നിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ മധ്യമേഖല ഓഫിസും…
Read More » -
India
കർഷകസമരം: ചർച്ച വേണമെന്ന് രാജ്നാഥ് സിങ്, തടസ്സം നീക്കണമെന്ന് കർഷകനേതാക്കൾ
ന്യൂഡൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകർ എപ്പോഴും ചർച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ സർക്കാർ നീക്കണം. സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന്…
Read More » -
Thiruvambady
കൊവിഡ് പ്രൊജക്ട് :ഹിന്ന ഫാത്തിമക്ക് ഒന്നാം സ്ഥാനം
തിരുവമ്പാടി : കൊവിഡ് കാലത്തുള്ള മാറ്റങ്ങളെക്കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും വിദ്യാര്ഥികളില് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണത്തില് മുക്കം ഉപജില്ല യു.പി…
Read More » -
Mukkam
കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം:പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
മുക്കം: കാരശേരി പഞ്ചായത്തിലെ മലയോര മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം വേണമെന്നാവശ്യ പ്പെട്ട് പഞ്ചായത്തിലെ ഇടത് അംഗങ്ങൾ കാരശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിൽ കോവിഡ്…
Read More » -
Kozhikode
കെട്ടാങ്ങല് സ്വദേശിക്ക് മിനിറ്റുകള്ക്കുള്ളില് രണ്ട് തവണ കൊവിഡ് വാക്സീന് നല്കിയതായി പരാതി
കോഴിക്കോട്: കെട്ടാങ്ങല് സ്വദേശിക്ക് മിനിറ്റുകള്ക്കുള്ളില് രണ്ട് തവണ കൊവിഡ് വാക്സീന് നല്കിയതായി പരാതി. ഇതിനെ തുടര്ന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ…
Read More » -
Charamam
തോട്ടുമുക്കം: മുണ്ടപ്ലാക്കൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -92) അന്തരിച്ചു.
തോട്ടുമുക്കം: മുണ്ടപ്ലാക്കൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -92) അന്തരിച്ചു. സംസ്കാരം ഇന്ന് (17-03-2021- ബുധൻ) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം…
Read More » -
Kerala
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത:ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 2021മാർച്ച് 19 നും മാർച്ച് 20 നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി…
Read More » -
Charamam
കോടഞ്ചേരി: ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോയുടെ ഭാര്യ ക്ലാര (93) അന്തരിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോയുടെ ഭാര്യ ക്ലാര (93) അന്തരിച്ചു. സംസ്കാരം ഇന്ന് (17-03-2021- ബുധൻ) വൈകുന്നേരം 05:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
India
പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്ഹ രാജിവെച്ചു
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്ഹ രാജിവെച്ചു. മുന് കാബിനറ്റ് സെക്രട്ടറിയായ പി കെ സിന്ഹ സ്വകാര്യ കാരണങ്ങളാല് സ്ഥാനമൊഴിയുന്നുവെന്നാണ് അറിയിച്ചത്.…
Read More » -
Kerala
സ്ഥാനാര്ത്ഥികളുടെ നാമനിര്ദേശ പത്രികാ സമര്പ്പണം ഇന്നും തുടരും
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ത്ഥികളുടെ നാമനിര്ദേശ പത്രികാ സമര്പ്പണം ഇന്നും തുടരും. പ്രധാന മുന്നണികള് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചതോടെ കൂടുതല് പേര് ഇന്ന് പത്രിക സമര്പ്പിച്ചേക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ…
Read More » -
India
കേന്ദ്രബാങ്കിന്റെ നിര്ദേശങ്ങള് പാലിക്കുന്നതില് വീഴ്ച; എസ്.ബി.ഐക്ക് രണ്ട് കോടി രൂപ പിഴ
ന്യൂഡല്ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ട് കോടി രൂപ പിഴചുമത്തി ആര്.ബി.ഐ. കേന്ദ്രബാങ്കിന്റെ നിര്ദേശങ്ങള് പാലിക്കുന്നതില് വീഴ്ച വരുത്തിയതിനാണ് പിഴശിക്ഷ. കഴിഞ്ഞ ദിവസമാണ്…
Read More » -
Kozhikode
ജില്ലയില് 237 പേര്ക്ക് കോവിഡ് രോഗമുക്തി 365 പേർക്ക്
കോഴിക്കോട്:ജില്ലയില് ഇന്ന് 237 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 1970 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂർ 176, തൃശൂർ 166, തിരുവനന്തപുരം 165, കൊല്ലം 163,…
Read More » -
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിമരുന്നുമായി യുവതി പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിമരുന്നുമായി യുവതി പിടിയിൽ. തൃശൂർ സ്വദേശിനി രമ്യ രാജൻ ആണ് പിടിയിലായത്. ഒരു കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഹെറോയിൻ…
Read More » -
Mukkam
അനുസ്മരണ സദസ്സും പ്രാർത്ഥനാ സംഗമവും നടത്തി
മുക്കം: കറുത്തപറമ്പ് മഹല്ല് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി പെരിലക്കാട് ആലി അനുസ്മരണ സദസ്സും പ്രാർത്ഥനാ സംഗമവും നടത്തി. ഹിദായത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ കറുത്തപറമ്പ്മഹല്ല്…
Read More » -
Kerala
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും അവർ മത്സരിക്കുക. മക്കൾക്ക് നീതി…
Read More » -
Kozhikode
കരിപ്പൂരില് വീണ്ടും സ്വര്വേട്ട; രണ്ടേകാല് കിലോ സ്വര്ണം പിടികൂടി
കരിപ്പൂരില് വീണ്ടും സ്വര്വേട്ട. നാല് യാത്രക്കാരില് നിന്നായി രണ്ടേകാല് കിലോ സ്വര്ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു. ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്ണമാണ് പിടികൂടിയത്.…
Read More » -
Kozhikode
ആഴക്കടലിൽ നിന്നു കൂറ്റൻ യന്ത്രഭാഗം; കമോവ് ഹെലികോപ്റ്ററിന്റെ എൻജിൻ, നാവികസേനയെത്തി
ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടുകാർക്ക് ആഴക്കടലിൽ നിന്നു ലഭിച്ച നാവികസേനാ ഹെലികോപ്റ്ററിന്റെ എൻജിൻ ഭാഗം സേനയുടെ കൊച്ചി യാർഡിലേക്കു കൊണ്ടുപോയി. ലഫ്റ്റനന്റ് കെ.വി. നിർമലിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘമാണു…
Read More »
